ഡിവൈഡറിൽ കയറി ബസ് മറിഞ്ഞു, കുട്ടികളടക്കം 18 പേർക്ക് പരുക്ക്; പാലക്കാട് വീണ്ടും അപകടം
പാലക്കാട് ∙ കരിമ്പയിൽ ലോറി മറിഞ്ഞ് 4 കുട്ടികൾ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേ പാലക്കാട് കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞ് വീണ്ടും അപകടം. പാലക്കാട് നിന്നും തിരുവല്വാമലയിലേക്ക് പോവുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികള്‍ അടക്കം 18 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില

പാലക്കാട് ∙ കരിമ്പയിൽ ലോറി മറിഞ്ഞ് 4 കുട്ടികൾ മരിച്ച സംഭവത്തിന്റെ ഞെട്ടൽ മാറും മുൻപേ പാലക്കാട് കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞ് വീണ്ടും അപകടം. പാലക്കാട് നിന്നും തിരുവല്വാമലയിലേക്ക് പോവുന്ന സ്വകാര്യ ബസാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികള്‍ അടക്കം 18 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പാലക്കാട്- തൃശൂര്‍ ദേശീയപാതയിൽ ശനിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ആയിരുന്നു സംഭവം. ഓട്ടോറിക്ഷയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ ഡിവൈഡറിൽ കയറി ബസ് മറിയുകയായിരുന്നു. ഭാഗ്യത്തിനാണ് വൻ അപകടം ഒഴിവായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നാട്ടുകാരും പൊലീസും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.