വടക്കുമ്പുറത്ത് കാട്ടാന വിളയാട്ടം: നെൽക്കൃഷി നശിപ്പിച്ചു
മുണ്ടൂർ ∙ വടക്കുമ്പുറത്ത് കാട്ടാന വിളയാട്ടം പതിവായി. നേരം ഇരുട്ടിയാൽ കൃഷി സ്ഥലത്തും, നാട്ടുവഴികളിലും വിഹരിക്കുന്ന കാട്ടാനക്കൂട്ടം ജനജീവിതം ദുസ്സഹമാക്കി. വനപാലകർ പടക്കം പൊട്ടിച്ച് ആനയെ തുരത്തും. പക്ഷേ, പിന്നാലെ ഇവ വീണ്ടും എത്തും. കഴിഞ്ഞ ദിവസം ജയേഷിന്റെ നെൽക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു.സമീപത്തെ

മുണ്ടൂർ ∙ വടക്കുമ്പുറത്ത് കാട്ടാന വിളയാട്ടം പതിവായി. നേരം ഇരുട്ടിയാൽ കൃഷി സ്ഥലത്തും, നാട്ടുവഴികളിലും വിഹരിക്കുന്ന കാട്ടാനക്കൂട്ടം ജനജീവിതം ദുസ്സഹമാക്കി. വനപാലകർ പടക്കം പൊട്ടിച്ച് ആനയെ തുരത്തും. പക്ഷേ, പിന്നാലെ ഇവ വീണ്ടും എത്തും. കഴിഞ്ഞ ദിവസം ജയേഷിന്റെ നെൽക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചു. സമീപത്തെ അനിലിന്റെ വിളയും നശിപ്പിച്ചു. അടുത്ത പ്രദേശമായ മൈലംപുള്ളിയിലും പരക്കെ കൃഷിനാശം വരുത്തിയിരുന്നു. ആനക്കൂട്ടത്തെ ഉൾക്കാട്ടിലേക്കു തുരത്തണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.