സേലം റെയിൽവേ സ്റ്റേഷനിലെ വിശ്രമമുറി ദുർഗന്ധപൂരിതം
സേലം ∙ റെയിൽവേ സ്റ്റേഷനിലുള്ള ഗുഡ് ഷെഡ് ജീവനക്കാരുടെ വിശ്രമമുറിയിൽ കടന്നു ചെല്ലണമെങ്കിൽ മൂക്കുപൊത്തണം. അത്ര ദുർഗന്ധവും ശുചിത്വരഹിതവുമാണ് അവിടം. ഇവിടെ വരുന്ന ചുമട്ടു തൊഴിലാളികൾ ട്രെയിനിൽ നിന്നു സാധനങ്ങൾ ഇറക്കിയ ശേഷം വിശ്രമിക്കുന്ന സ്ഥലമാണിത്.എന്നാൽ, ഇവിടെ രാത്രി പുറത്തുനിന്നു വരുന്നവരുടെ മദ്യപാനവും

സേലം ∙ റെയിൽവേ സ്റ്റേഷനിലുള്ള ഗുഡ് ഷെഡ് ജീവനക്കാരുടെ വിശ്രമമുറിയിൽ കടന്നു ചെല്ലണമെങ്കിൽ മൂക്കുപൊത്തണം. അത്ര ദുർഗന്ധവും ശുചിത്വരഹിതവുമാണ് അവിടം. ഇവിടെ വരുന്ന ചുമട്ടു തൊഴിലാളികൾ ട്രെയിനിൽ നിന്നു സാധനങ്ങൾ ഇറക്കിയ ശേഷം വിശ്രമിക്കുന്ന സ്ഥലമാണിത്.എന്നാൽ, ഇവിടെ രാത്രി പുറത്തുനിന്നു വരുന്നവരുടെ മദ്യപാനവും അനാശാസ്യ പ്രവർത്തനങ്ങളും നടക്കുന്നതായി പരിസരവാസികൾ പരാതിപ്പെട്ടിരുന്നു.എന്നിട്ടും നടപടിയുണ്ടായില്ല. റെയിൽവേ അധികൃതരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നു പരാതിയുണ്ട്.