പാലക്കാട് ജില്ലയിൽ ഇന്ന് (24-12-2024); അറിയാൻ, ഓർക്കാൻ
കാലാവസ്ഥ സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത. ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നേരിയ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. അധ്യാപക ഒഴിവ് പട്ടാമ്പി∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി

കാലാവസ്ഥ
സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴയ്ക്കു സാധ്യത.
ശബരിമല സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ നേരിയ മഴ ലഭിച്ചേക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കേരള, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.
അധ്യാപക ഒഴിവ്
പട്ടാമ്പി∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കംപ്യൂട്ടർ സയൻസ് (ജൂനിയർ) തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. 26നു 10.30നു കൂടിക്കാഴ്ച നടത്തുമെന്നു പ്രിൻസിപ്പൽ അറിയിച്ചു.
കൊല്ലങ്കോട്∙ പനങ്ങാട്ടിരി ആർപിഎം ഹയർ സെക്കൻഡറി സ്കൂളിൽ ഭൂമിശാസ്ത്രം (സീനിയർ) അധ്യാപക ഒഴിവുണ്ട്. കൂടിക്കാഴ്ച്ച 30ന് രാവിലെ 11 ന് .ഫോൺ. 9895232262
നിർമാണോദ്ഘാടനം ഇന്ന്
ആലത്തൂർ ∙ ബൈപ്പാസ് റോഡിന്റെ നിർമാണോദ്ഘാടനം ഇന്നു വൈകിട്ട് 4ന് ദേശീയ മൈതാനിയിൽ കെ.രാധാകൃഷ്ണൻ എംപി നിർവഹിക്കും.
കോഴ്സ് പ്രവേശനം
അയിലൂർ∙ ഐഎച്ച്ആർഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ 6 മാസത്തെ കോഴ്സിനു പ്രവേശനം തുടങ്ങി. എസ്.സി/എസ്.ടി/ ഒഇസി വിഭാഗങ്ങൾക്ക് ട്യൂഷൻ ഫീസിൽ ഇളവുണ്ട്. 31ന് മുൻപ് അപേക്ഷിക്കണം. ഫോൺ: 9446748043, 8547005029.