മാലിന്യക്കൂമ്പാരം നീക്കംചെയ്ത് സൗന്ദര്യവൽക്കരിച്ചു
പട്ടാമ്പി ∙ റോഡരികിലെ വെള്ളക്കെട്ടും മാലിന്യക്കൂമ്പാരവും നീക്കം ചെയ്ത് പൂച്ചട്ടികൾ സ്ഥാപിച്ച് സൗന്ദര്യവൽക്കരിച്ചു. വല്ലപ്പുഴ കുറുവട്ടൂർ - മുണ്ടക്കോട്ടുകുറുശി റോഡിൽ വെള്ളംകെട്ടി നിന്ന ഭാഗത്താണു മാലിന്യം നീക്കം ചെയ്ത് കോൺക്രീറ്റ് ചെയ്ത് പൂച്ചട്ടികൾ സ്ഥാപിച്ചത്. സ്കൂളിലേക്കും മദ്രസയിലേക്കും

പട്ടാമ്പി ∙ റോഡരികിലെ വെള്ളക്കെട്ടും മാലിന്യക്കൂമ്പാരവും നീക്കം ചെയ്ത് പൂച്ചട്ടികൾ സ്ഥാപിച്ച് സൗന്ദര്യവൽക്കരിച്ചു. വല്ലപ്പുഴ കുറുവട്ടൂർ - മുണ്ടക്കോട്ടുകുറുശി റോഡിൽ വെള്ളംകെട്ടി നിന്ന ഭാഗത്താണു മാലിന്യം നീക്കം ചെയ്ത് കോൺക്രീറ്റ് ചെയ്ത് പൂച്ചട്ടികൾ സ്ഥാപിച്ചത്. സ്കൂളിലേക്കും മദ്രസയിലേക്കും പള്ളിയിലേക്കും ഹോമിയോ ഡിസ്പൻസറിയിലേക്കും പോകുന്ന വഴിയാണ് ശുചീകരിച്ചത്. നവീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് അംഗം ബിന്ദു സന്തോഷ്, സി.ടി. യൂസഫ്, നൗഫൽ വട്ടപ്പറമ്പിൽ, കെ. ഹാഫിസ്, ജാഫർ വാളക്കോട്ടിൽ, എ.സന്തോഷ്, മുനീർ ആലിക്കൽ, ഉണ്ണീൻകുട്ടി വട്ടപ്പറമ്പിൽ, ഇബ്രാഹിം താഴത്തേതിൽ, ടി.മുഹമ്മദാലി എന്നിവർ നേതൃത്വം നൽകി