പുകയില ഉൽപന്ന വിൽപന: 4 കടകൾക്ക് പിഴ ചുമത്തി
ആലത്തൂർ∙ പുകയില നിരോധന നിയമം ഡ്രൈവിന്റെ ഭാഗമായി ആരോഗ്യവകുപ്പ്, എക്സൈസ് വകുപ്പ് എന്നിവ ആലത്തൂർ, എരിമയൂർ, തൃപ്പാളൂർ പ്രദേശങ്ങളിൽ പരിശോധന നടത്തി. നിയമം ലംഘിച്ചതിനു നാലു സ്ഥാപനങ്ങളിൽ നിന്നു പിഴ ഈടാക്കി. സ്കൂൾ പരിസരത്തു നിയമവിരുദ്ധമായി വിൽപന നടത്തിയിരുന്ന പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു.പരിശോധനയ്ക്കു

ആലത്തൂർ∙ പുകയില നിരോധന നിയമം ഡ്രൈവിന്റെ ഭാഗമായി ആരോഗ്യവകുപ്പ്, എക്സൈസ് വകുപ്പ് എന്നിവ ആലത്തൂർ, എരിമയൂർ, തൃപ്പാളൂർ പ്രദേശങ്ങളിൽ പരിശോധന നടത്തി. നിയമം ലംഘിച്ചതിനു നാലു സ്ഥാപനങ്ങളിൽ നിന്നു പിഴ ഈടാക്കി. സ്കൂൾ പരിസരത്തു നിയമവിരുദ്ധമായി വിൽപന നടത്തിയിരുന്ന പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. പരിശോധനയ്ക്കു എക്സൈസ് ഇൻസ്പെക്ടർ വി.എ.വിനോജ്, പ്രിവന്റീവ് ഓഫിസർമാരായ രാജഗോപാൽ, വിജയകുമാർ, ബൈജു, കാവശ്ശേരി, മേലാർകോട്, കുനിശ്ശേരി ഹെൽത്ത് ഇൻസ്പെക്ടർമാരായ കൃഷ്ണകുമാർ, സുഗതൻ, ജൈരാജ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ജ്യോതിരാജ്, ഷേർബിൻ, ശ്രുതി, ദീപ്തി, ദീപ, ലക്ഷ്മി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.