കൂട്ടപ്പുര അത്തിക്കുളമ്പ് റോഡ് സഞ്ചാരയോഗ്യമാക്കണം

മുടപ്പല്ലൂർ ∙ വണ്ടാഴി പഞ്ചായത്ത് രണ്ടാം വാർഡിലെ കൂട്ടപ്പുര വഴി അത്തിക്കുളമ്പിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു. ഈ റോഡ് യാഥാർഥ്യമായാൽ നൂറുകണക്കിനു കുടുംബങ്ങൾക്ക് ഉപകാരമാകും. അത്തിക്കുളമ്പിൽ നിന്ന് അണക്കപ്പാറ ഭാഗത്തേക്കു പോകാൻ വളരെ

മുടപ്പല്ലൂർ ∙ വണ്ടാഴി പഞ്ചായത്ത് രണ്ടാം വാർഡിലെ കൂട്ടപ്പുര വഴി അത്തിക്കുളമ്പിലേക്കുള്ള റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന നാട്ടുകാരുടെ ആവശ്യം അധികൃതർ കണ്ടില്ലെന്നു നടിക്കുന്നു. ഈ റോഡ് യാഥാർഥ്യമായാൽ നൂറുകണക്കിനു കുടുംബങ്ങൾക്ക് ഉപകാരമാകും. അത്തിക്കുളമ്പിൽ നിന്ന് അണക്കപ്പാറ ഭാഗത്തേക്കു പോകാൻ വളരെ എളുപ്പമാകുമെന്നും നൂറ്റാണ്ടുകളായി ഉപയോഗിക്കുന്ന വഴിയാണിതെന്നും നാട്ടുകാർ പറഞ്ഞു. നിലവിൽ വഴിയുടെ ഒരു ഭാഗം ഇടിഞ്ഞ് കാൽനടയ്ക്കു പോലും പറ്റാത്ത സ്ഥിതിയാണ്. മഴക്കാലമായാൽ ദുരിതം കൂടും. പൊതുവഴിയിലെ തടസ്സത്തിനെതിരെ ജനങ്ങൾ പഞ്ചായത്തിൽ പരാതി നൽകിയിട്ടുണ്ട്. അത്തിക്കുളമ്പിനോടു ചേർന്ന ഭാഗങ്ങളിൽ റോഡിന്റെ സൈഡ് കെട്ടണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.