ഊട്ടി∙ ഊട്ടിയുടെ സമീപമുള്ള പുതുമന്തിൽ കരടിയെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഇവിടുത്ത ഒരു ബേക്കറി തകർത്ത് ഉള്ളിൽ കയറിയ കരടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് കരടിയുടെ സാന്നിധ്യം ജനങ്ങൾ അറിഞ്ഞത്. അതിരാവിലെ 4 മണിയോടെ ബേക്കറിയിലെത്തിയ കരടി ബേക്കറിയിലെ ഭക്ഷണസാധനങ്ങൾ അകത്താക്കിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഊട്ടി∙ ഊട്ടിയുടെ സമീപമുള്ള പുതുമന്തിൽ കരടിയെത്തിയത് ജനങ്ങളെ പരിഭ്രാന്തിയിലാക്കി. ഇവിടുത്ത ഒരു ബേക്കറി തകർത്ത് ഉള്ളിൽ കയറിയ കരടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്നാണ് കരടിയുടെ സാന്നിധ്യം ജനങ്ങൾ അറിഞ്ഞത്. അതിരാവിലെ 4 മണിയോടെ ബേക്കറിയിലെത്തിയ കരടി  ബേക്കറിയിലെ ഭക്ഷണസാധനങ്ങൾ അകത്താക്കിയാണ് സ്ഥലം വിട്ടത്. 

ഇന്നലെ കാലത്ത് വന്ന ഉടമ കട തുറന്ന് കിടക്കുന്നത് കണ്ട് സിസിടിവി ക്യാമറ പരിശോധിക്കുകയായിരുന്നു. കരടിയെ കൂട് വച്ച് പിടിക്കണമെന്ന ആവശ്യവും ശക്തമായി.

English Summary:

Bear attack near Puthumanthi sparks panic. The recent wild bear sighting in the Ooty region has led to widespread fear among the local population.