ലോറികൾ കൂട്ടിയിടിച്ച് 2 അപകടം;2 പേർക്കു പരുക്ക്

കല്ലടിക്കോട്∙ദേശീയപാത കരിമ്പപള്ളിപ്പടിലും തച്ചമ്പാറ പൊന്നംകോടും ലോറികൾ കൂട്ടിയിടിച്ച് അപകടം. 2 പേർക്ക് പരുക്കേറ്റു. കരിമ്പയിൽ ലോറിക്ക് പിന്നിൽ സിമന്റ് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മഞ്ചേരി സ്വദേശി ജാസിർ ഫിറോസിന് (29) പരുക്കേറ്റു. കാലിന് പരുക്കേറ്റ ഇയാളെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ

കല്ലടിക്കോട്∙ ദേശീയപാത കരിമ്പപള്ളിപ്പടിലും തച്ചമ്പാറ പൊന്നംകോടും ലോറികൾ കൂട്ടിയിടിച്ച് അപകടം. 2 പേർക്ക് പരുക്കേറ്റു. കരിമ്പയിൽ ലോറിക്ക് പിന്നിൽ സിമന്റ് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ മഞ്ചേരി സ്വദേശി ജാസിർ ഫിറോസിന് (29) പരുക്കേറ്റു. കാലിന് പരുക്കേറ്റ ഇയാളെ തച്ചമ്പാറ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തമിഴ്നാട് കരൂരിൽ നിന്നും സിമന്റ് കയറ്റി വരുന്ന ലോറിയാണ് അപകടത്തിൽപെട്ടത്. പൊന്നംകോട് ഭാഗത്തു ലോറികൾ തമ്മിൽ നേർക്ക് നേർക്ക് ഇടിച്ചായിരുന്നു അപകടം. ലോറി ഡ്രൈവർ തിരുവനന്തപുരം സ്വദേശി ഷിബു രാജ് (40) പരുക്കേറ്റു.ഇന്നലെ വൈകിട്ട് പ്രദേശത്ത് പെയ്ത മഴക്കിടയിലായിരുന്നു 2 അപകടവും.