കുമരംപുത്തൂർ ശാന്തിവായ്ക്കൽ തോടിന് സംരക്ഷണഭിത്തിയായി

മണ്ണാർക്കാട് ∙കുമരംപുത്തൂർ പഞ്ചായത്തിലെ ശാന്തിവായ്ക്കൽ തോടിന്റെ സംരക്ഷണ ഭിത്തി ഉദ്ഘാടനം ചെയ്തു. പത്ത് ലക്ഷം രൂപ ചെലവിലാണ് സംരക്ഷണഭിത്തി നിർമാണം പൂർത്തിയാക്കിയത്. കുമരംപുത്തൂർ കല്ലടി എച്ച്എസ്എസിനു പിൻവശത്തുള്ള തോടിന്റെ ഭിത്തി തകർന്ന് അപകടാവസ്ഥയിലായിരുന്നു. നിരവധി കർഷകർക്ക് ഗുണകരമായ തോടിന്റെ സംരക്ഷണം

മണ്ണാർക്കാട് ∙കുമരംപുത്തൂർ പഞ്ചായത്തിലെ ശാന്തിവായ്ക്കൽ തോടിന്റെ സംരക്ഷണ ഭിത്തി ഉദ്ഘാടനം ചെയ്തു. പത്ത് ലക്ഷം രൂപ ചെലവിലാണ് സംരക്ഷണഭിത്തി നിർമാണം പൂർത്തിയാക്കിയത്. കുമരംപുത്തൂർ കല്ലടി എച്ച്എസ്എസിനു പിൻവശത്തുള്ള തോടിന്റെ ഭിത്തി തകർന്ന് അപകടാവസ്ഥയിലായിരുന്നു. നിരവധി കർഷകർക്ക് ഗുണകരമായ തോടിന്റെ സംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ബ്ലോക്ക് പഞ്ചായത്തംഗം മുസ്തഫ വരോടനാണ് തുക അനുവദിച്ചത്. നിർമാണം പൂർത്തിയായ സംരക്ഷണഭിത്തിയുടെ ഉദ്ഘാടനം മുസ്തഫ വരോടൻ നിർവഹിച്ചു. കല്ലടി സ്കൂൾ മാനേജർ കെ.സി.കെ.സെയ്ദ് അലി, പ്രിൻസിപ്പൽ എം.ഷഫീഖ് എന്നിവർ പ്രസംഗിച്ചു.