വോളിബോൾകോച്ചിങ് ക്യാംപ് വടക്കഞ്ചേരി∙10നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കു വേണ്ടി നാളെ മുതൽ മേയ് 30 വരെ വോളിബോൾ കോച്ചിങ് ക്യാംപ് വടക്കഞ്ചേരി ഇന്ദിരാ പ്രിയദർശിനി ബസ് സ്റ്റാൻഡിനു പിന്നിലുള്ള മദർ തെരേസ സ്കൂൾ വോളിബോൾ ഗ്രൗണ്ടിൽ നടത്തുന്നു. ഫോൺ: 9947446767. സിലക്‌ഷൻട്രയൽസ് ഇന്ന് ചിറ്റിലഞ്ചേരി∙ഫുട്ബോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വോളിബോൾ കോച്ചിങ് ക്യാംപ്
വടക്കഞ്ചേരി∙10നും 15നും ഇടയിൽ പ്രായമുള്ള കുട്ടികൾക്കു വേണ്ടി നാളെ മുതൽ മേയ് 30 വരെ വോളിബോൾ കോച്ചിങ് ക്യാംപ് വടക്കഞ്ചേരി ഇന്ദിരാ പ്രിയദർശിനി ബസ് സ്റ്റാൻഡിനു പിന്നിലുള്ള മദർ തെരേസ സ്കൂൾ വോളിബോൾ ഗ്രൗണ്ടിൽ നടത്തുന്നു. ഫോൺ: 9947446767.

സിലക്‌ഷൻ ട്രയൽസ് ഇന്ന്
ചിറ്റിലഞ്ചേരി∙ഫുട്ബോൾ കോച്ചിങ് ക്യാംപിന്റെ സിലക്‌ഷൻ ട്രയൽസ് ഇന്നു രാവിലെ 7ന് എംഎൻകെഎം ഹയർസെക്കൻഡറി സ്കൂൾ മൈതാനത്തു നടക്കും.

ADVERTISEMENT

ഗതാഗത നിയന്ത്രണം
അഗളി ∙ജെല്ലിപ്പാറ റോഡിൽ ദോണിഗുണ്ട് ജംക്‌ഷനിലെ അപകടാവസ്ഥയിലായ കൾവർട്ട് പുതുക്കിപ്പണിയുന്നതിനാൽ ഇന്നു മുതൽ വലിയ വാഹനങ്ങളുടെ ഗതാഗതം താൽക്കാലികമായി നിരോധിച്ചതായി മരാമത്ത് വകുപ്പ് അധികൃതർ അറിയിച്ചു. ഭാരവാഹനങ്ങൾ ഗൂളിക്കടവ് കാരറ മുണ്ടൻപാറ റോഡ് ഉപയോഗിക്കണം.