എൺപതാം വയസ്സിലും നടന്നുവന്ന് വോട്ട് ചെയ്ത് അമ്മിണിയമ്മ
കവിയൂർ ∙ ബൂത്തിൽ നടന്നുവന്ന് വോട്ടു ചെയ്തിട്ടു പോകുന്നതാണ് തൃപ്തി. അതുകൊണ്ടാണ് കണിയാമ്പാറ അജിത്ഭവനിൽ അമ്മിണിയമ്മ 80-ാം വയസ്സിലും കവിയൂർ എൻഎസ്എസ് ഹൈസ്കൂളിലെ ബൂത്തിലെത്തി നട്ടുച്ചയ്ക്ക് വോട്ടു ചെയ്തത്. 80 കഴിഞ്ഞവർക്ക് തപാൽ വോട്ടു ചെയ്യാനുള്ള സൗകര്യം ഉണ്ടെന്നറിയാം. പക്ഷേ അതിലൊന്നും ഒരു തൃപ്തി

കവിയൂർ ∙ ബൂത്തിൽ നടന്നുവന്ന് വോട്ടു ചെയ്തിട്ടു പോകുന്നതാണ് തൃപ്തി. അതുകൊണ്ടാണ് കണിയാമ്പാറ അജിത്ഭവനിൽ അമ്മിണിയമ്മ 80-ാം വയസ്സിലും കവിയൂർ എൻഎസ്എസ് ഹൈസ്കൂളിലെ ബൂത്തിലെത്തി നട്ടുച്ചയ്ക്ക് വോട്ടു ചെയ്തത്. 80 കഴിഞ്ഞവർക്ക് തപാൽ വോട്ടു ചെയ്യാനുള്ള സൗകര്യം ഉണ്ടെന്നറിയാം. പക്ഷേ അതിലൊന്നും ഒരു തൃപ്തി വരില്ലെന്നാണ് ഇവരുടെ അഭിപ്രായം.
ഫോർത്ത് ഫോറം വരെ പഠിച്ച സ്കൂൾ കൂടിയാണിത്. ഇന്നത്തെപ്പോഴെ സൗജന്യമല്ല അന്നത്തെ പാഠം. ഫീസ് കൊടുക്കണം. നാലാം ക്ലാസിലെ പരീക്ഷയ്ക്ക് തോറ്റുപോയതോടെ തോറ്റ ബഞ്ചിൽ ഇനി ഇരിക്കുന്നില്ലെന്നു തീരുമാനിച്ചു. അന്നു തന്നെ തോൽപിച്ച സ്കളിലാണ് എല്ലാ പ്രാവശ്യവും വോട്ടു ചെയ്ത് തന്റെ സ്ഥാനാർഥിയെ ജയിപ്പിക്കാനെത്തുന്നത്.