മല്ലപ്പള്ളി ∙ കോവിഡ് പോസിറ്റീവായെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം നഷ്ടപ്പെടുത്താതെ പഞ്ചായത്ത് പ്രസിഡന്റും കുടുംബവും. പഞ്ചായത്ത് പ്രസിഡന്റ് ഗീത കുര്യാക്കോസും കുടുംബവുമാണ് പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് രേഖപ്പെടുത്തിയത്. കോവിഡ് പോസിറ്റീവായിട്ട് 8 ദിവസമായി. ഭർത്താവ് പി.ഡി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മല്ലപ്പള്ളി ∙ കോവിഡ് പോസിറ്റീവായെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം നഷ്ടപ്പെടുത്താതെ പഞ്ചായത്ത് പ്രസിഡന്റും കുടുംബവും. പഞ്ചായത്ത് പ്രസിഡന്റ് ഗീത കുര്യാക്കോസും കുടുംബവുമാണ് പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് രേഖപ്പെടുത്തിയത്. കോവിഡ് പോസിറ്റീവായിട്ട് 8 ദിവസമായി. ഭർത്താവ് പി.ഡി. കുര്യാക്കോസിനു കോവിഡ് പരിശോധന നടത്തിയിരുന്നില്ല. ഇവരുടെ മക്കളായ ഹർഷ അന്ന കുര്യാക്കോസ്, ഹിരൺ പി. കുര്യാക്കോസ് എന്നിവരും വോട്ടവകാശം വിനിയോഗിച്ചു. ഇരുവർക്കും 7 ദിവസമായി കോവിഡ് പോസിറ്റീവായിട്ട്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഗീത കുര്യാക്കോസിന് എതിരായി മത്സരിച്ച എബിമോളും കുടുംബവും     കോവിഡ്   പോസിറ്റീവായതിനാൽ പിപിഇ കിറ്റ് ധരിച്ചെത്തിയാണ് വോട്ട് രേഖപ്പെടുത്തിയത്.