അടൂർ ∙ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കായകൽപ് അവാർഡുമായി ബന്ധപ്പെട്ടുള്ള കമൻഡേഷൻ അവാർഡ് അടൂർ ജനറൽ ആശുപത്രിക്കും. ആശുപത്രിയിലെ ശുചിത്വപരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി ആരോഗ്യ വകുപ്പ് നൽകുന്ന അവാർഡാണിത്. ജില്ലാതല–സംസ്ഥാനതല പരിശോധന നടത്തിയപ്പോൾ 70%നു മുകളിൽ സ്കോർ നേടിയാണ് കമൻഡേഷൻ അവാർഡിന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടൂർ ∙ സംസ്ഥാന ആരോഗ്യ വകുപ്പിന്റെ കായകൽപ് അവാർഡുമായി ബന്ധപ്പെട്ടുള്ള കമൻഡേഷൻ അവാർഡ് അടൂർ ജനറൽ ആശുപത്രിക്കും. ആശുപത്രിയിലെ ശുചിത്വപരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി ആരോഗ്യ വകുപ്പ് നൽകുന്ന അവാർഡാണിത്. ജില്ലാതല–സംസ്ഥാനതല പരിശോധന നടത്തിയപ്പോൾ 70%നു മുകളിൽ സ്കോർ നേടിയാണ് കമൻഡേഷൻ അവാർഡിന് ജനറൽ ആശുപത്രി യോഗ്യത നേടിയത്.  അവാർഡുമായി ബന്ധപ്പെട്ട് 3 ലക്ഷം രൂപയാണ് ലഭിക്കുന്നത്. ഈ തുക ആശുപത്രിയുടെ വികസനത്തിനായി വിനിയോഗിക്കുമെന്ന് നഗരസഭാ അധ്യക്ഷൻ ഡി. സജി, സൂപ്രണ്ട് ഡോ. എസ്. സുഭഗൻ എന്നിവർ പറഞ്ഞു.