മാലിന്യം കൂട്ടിയിട്ട് റവന്യു ടവർ
അടൂർ ∙ റവന്യു ടവറിനുള്ളിൽ അജൈവമാലിന്യം കൂട്ടിയിട്ടിരിക്കുന്നത് നീക്കം ചെയ്യുന്നില്ല. താലൂക്ക് ഓഫിസിനു സമീപത്തായിട്ടാണ് അജൈവമാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. പഴയ കംപ്യൂട്ടർ, ഫാനുകൾ, പ്രിന്റർ, കീ ബോർഡുകൾ, ഒടിഞ്ഞ കസേരകൾ ഉൾപ്പെടെയുള്ള മാലിന്യമാണ് ഇവിടെ ഒരു മൂലയ്ക്ക് കൊണ്ടിട്ടിരിക്കുന്നത്. ടവറിലെ ഏതോ