രാഹുൽ ഗാന്ധിയുടെ വയനാട് ഓഫിസ് ആക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ്
തിരുവല്ല ∙ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐക്കാർ തകർത്തതിൽ കോൺഗ്രസ് യൂത്ത് കോൺഗ്രസ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം നടത്തി.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ റോഡ് ഉപരോധം ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ്

തിരുവല്ല ∙ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐക്കാർ തകർത്തതിൽ കോൺഗ്രസ് യൂത്ത് കോൺഗ്രസ് എന്നിവയുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധം നടത്തി.യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി നടത്തിയ റോഡ് ഉപരോധം ജില്ലാ വൈസ് പ്രസിഡന്റ് വിശാഖ് വെൺപാല ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് അഭിലാഷ് വെട്ടിക്കാടൻ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ജിജോ ചെറിയാൻ, കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിമാരായ രാജേഷ് മലയിൽ, രതീഷ് പാലിയിൽ, യൂത്ത് കോൺഗ്രസ് ജിബിൻ കാലായിൽ, അമീർ ഷാ, ജോജോ ജോൺ, അജ്മൽ തിരുവല്ല, പി.പി. ശ്രീനാഥ്, മണ്ഡലം പ്രസിഡന്റുമാരായ ജേക്കബ് വർഗീസ്, ആശിഷ് ഇളകുറ്റൂർ,ജെറി കുളക്കാടൻ, സാന്റോ തട്ടാറയിൽ, സേവാദൾ ഭാരവാഹികളായ എ.ജി. ജയദേവൻ, ബെന്നി സ്കറിയ എന്നിവർ പ്രസംഗിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
കടപ്ര ∙ കോൺഗ്രസ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രതിഷേധം ഡിസിസി നിർവാഹകസമിതി അംഗം റെജി വർഗീസ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് പി. തോമസ് വർഗീസ് അധ്യക്ഷത വഹിച്ചു. യുഡിഎഫ് മണ്ഡലം ചെയർമാൻ റെജി ഏബ്രഹാം, ജോസ് വി. ചെറി, ജിവിൻ പുളിംമ്പള്ളിൽ, ഷാജി മാത്യു, കെ. പീതാംബരദാസ്, ടി.കെ. വർഗീസ്, ബോബൻ തോമസ്, പി.എ. തോമസ്, കെ.ജി. ഫിലിപ്പോസ്, ബാബു കല്ലംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.
തിരുവല്ല ∙ വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് തകർത്തതിൽ യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ് പ്രതിഷേധിച്ചു.
തിരുവല്ല ∙ വയനാട്ടിലെ രാഹുൽ ഗാന്ധി എംപിയുടെ ഓഫിസ് എസ്എഫ്ഐക്കാർ അടിച്ചു തകർത്തതിനെതിരെ കോൺഗ്രസ് ടൗൺ മണ്ഡലം കമ്മിറ്റി നടത്തിയ ബൈപ്പാസ് ഉപരോധം ബ്ലോക്ക് പ്രസിഡന്റ് നെബു കോട്ടക്കൽ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. നഗരസഭ കൗൺസിലർ ജാസ് പോത്തൻ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി ലേഖ പ്രദീപ്, ഐഎൻടിയുസി മണ്ഡലം പ്രസിഡന്റ് അജി മഞ്ഞാടി, അജി തമ്പാൻ, പി.ജെ. കുഞ്ഞുമോൻ, അലക്സ് മാമ്മൻ, മാത്യു ചെറിയാൻ, പി.പി. ചന്ദ്രൻ, സോജാ കാർഡോസ്, അച്ചാമ്മ ഐപ്പ്, ബിന്ദു, കോശി, അനിൽ മാത്യു, അജിത് അനൂപ് എന്നിവർ പ്രസംഗിച്ചു.