വീട് തകർന്നു വീണു; വീട്ടുകാർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
സീതത്തോട് ∙ ളാഹയിൽ വീട് നിലം പൊത്തി. ഉള്ളിൽ ഉണ്ടായിരുന്നവർ ശബ്ദം കേട്ട് പുറത്തേക്കു ഓടിയതിനാൽ വൻ അപകടം ഒഴിവായി.ളാഹ കോളനിയിൽ വിജയന്റെ വീടാണ് തകർന്നത്. ഇന്നലെ വൈകുന്നേരം 3.15നായിരുന്നു സംഭവം. ഈ സമയം വിജയന്റെ ഭാര്യ രജനി(33), മക്കളായ ലക്ഷ്മി(11), കാർത്തിക(2 ), മാതാവ് രാജമ്മ(66) എന്നിവർ വീടിനുള്ളിൽ