മനോരമയിൽ വിദ്യാരംഭം: പത്തനംതിട്ടയിൽ റജിസ്റ്റർ ചെയ്യാം; ഫോൺ നമ്പർ 0468 2271750
ഒക്ടോബർ ഒന്നിന് വൈകിട്ട് 5.30 വരെ മനോരമ ഓഫിസുകളിൽ നേരിട്ടോ ഫോൺ വഴിയോ സൗജന്യമായി റജിസ്റ്റർ ചെയ്യാം. പത്തനംതിട്ട ജില്ലയിലെ കുട്ടികൾക്ക് മലയാള മനോരമ പത്തനംതിട്ട യൂണിറ്റിൽ രാവിലെ 9.30 മുതൽ 5.30 വരെ നേരിട്ടോ ഫോൺ വഴിയോ സൗജന്യമായി റജിസ്റ്റർ ചെയ്യാം. എഴുത്തിനിരിക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം

ഒക്ടോബർ ഒന്നിന് വൈകിട്ട് 5.30 വരെ മനോരമ ഓഫിസുകളിൽ നേരിട്ടോ ഫോൺ വഴിയോ സൗജന്യമായി റജിസ്റ്റർ ചെയ്യാം. പത്തനംതിട്ട ജില്ലയിലെ കുട്ടികൾക്ക് മലയാള മനോരമ പത്തനംതിട്ട യൂണിറ്റിൽ രാവിലെ 9.30 മുതൽ 5.30 വരെ നേരിട്ടോ ഫോൺ വഴിയോ സൗജന്യമായി റജിസ്റ്റർ ചെയ്യാം. എഴുത്തിനിരിക്കുന്ന കുഞ്ഞുങ്ങൾക്കെല്ലാം സമ്മാനങ്ങളുണ്ടാവും. ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളും നൽകും. റജിസ്റ്റർ ചെയ്യാനുള്ള ഫോൺ : 0468 2271750
പത്തനംതിട്ടയിലെ ഗുരുക്കന്മാർ: മുൻ ഡിജിപിയും പ്രഭാഷകനുമായ ഡോ. അലക്സാണ്ടർ ജേക്കബ്, എഴുത്തുകാരൻ ബെന്യാമിൻ, വാസ്തു വിദ്യാ ഗുരുകുലം മുൻ ഡയറക്ടറും കേരള കലാമണ്ഡലം മുൻ വിസിയും എൻഎസ്എസ് റജിസ്ട്രാറുമായ പി.എൻ.സുരേഷ്, കാലടി സർവകലാശാലയുടെ മുൻ പ്രോ വൈസ് ചാൻസലർ ഡോ. കെ.എസ്.രവികുമാർ, ചലച്ചിത്ര സംവിധായകൻ ബ്ലെസി, ആലപ്പുഴ മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗം പ്രഫസറും എഴുത്തുകാരനുമായ ഡോ. ബി.പത്മകുമാർ.