ശബരിമല ∙ മകരവിളക്കു തീർഥാടനത്തിനായി അയ്യപ്പ ക്ഷേത്രനട നാളെ തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവര് ക്ഷേത്ര നട തുറക്കും. തുടർന്നു മാളികപ്പുറം ക്ഷേത്രനട തുറക്കാനായി മേൽശാന്തി ഹരിഹരൻ നമ്പൂതിരിക്കു താക്കോലും ഭസ്മവും നൽകി യാത്രയാക്കും. തുടർന്നു മേൽശാന്തിയുടെ ചുമതല വഹിക്കുന്ന തിരുവല്ല കാവുംഭാഗം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ മകരവിളക്കു തീർഥാടനത്തിനായി അയ്യപ്പ ക്ഷേത്രനട നാളെ തുറക്കും. വൈകിട്ട് 5ന് തന്ത്രി കണ്ഠര് രാജീവര് ക്ഷേത്ര നട തുറക്കും.  തുടർന്നു മാളികപ്പുറം ക്ഷേത്രനട തുറക്കാനായി മേൽശാന്തി ഹരിഹരൻ നമ്പൂതിരിക്കു താക്കോലും ഭസ്മവും നൽകി യാത്രയാക്കും. തുടർന്നു  മേൽശാന്തിയുടെ ചുമതല വഹിക്കുന്ന  തിരുവല്ല കാവുംഭാഗം നാരായണൻ നമ്പൂതിരി പതിനെട്ടാംപടിയിറങ്ങി  ആഴി തെളിയിക്കും.

അതിനു ശേഷമാണ് ഭക്തരെ പതിനെട്ടാംപടി കയറാൻ അനുവദിക്കുക.  നാളെ പ്രത്യേക പൂജകളില്ല. മകരവിളക്കു തീർഥാടന കാലത്തെ പൂജകൾ 31ന് പുലർച്ചെ 3ന്  നിർമാല്യത്തിനു ശേഷം തുടങ്ങും.

ADVERTISEMENT

ജനുവരി 14ന് ആണ് മകരവിളക്ക്. ഇത്തവണത്തെ എരുമേലി പേട്ട തുള്ളൽ ജനുവരി 11നു നടക്കും. തിരുവാഭരണ ഘോഷയാത്ര 12ന് പന്തളത്തു നിന്നു പുറപ്പെടും. 13ന് പമ്പ വിളക്ക് പമ്പ സദ്യ എന്നിവ നടക്കും. മകരവിളക്കു കാലത്തെ നെയ്യഭിഷേകം 18ന് പൂർത്തിയാക്കും. 19ന് തീർഥാടനത്തിനു സമാപനം കുറിച്ച് മാളികപ്പുറത്ത് ഗുരുതി നടക്കും. 20ന് രാവിലെ 7ന് നട അടയ്ക്കും.