മാർച്ചിൽ മഴ കൂടുതൽ പെയ്തത് മലയോരത്ത്
പത്തനംതിട്ട ∙ മാർച്ചിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത് മലയോര മേഖലകളിൽ. 125 മില്ലി മീറ്റർ മഴയാണ് ഈ മാസം ജില്ലയിൽ ലഭിച്ചത്. ഇത്തവണ 82 ശതമാനം അധിക മഴ ജില്ലയ്ക്കു കിട്ടി. ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോന്നി മണ്ണീറയിലാണ് 461 മില്ലീമീറ്റർ. തവളപ്പാറ, കുമ്മണ്ണൂർ, കരിപ്പാൻതോട്,

പത്തനംതിട്ട ∙ മാർച്ചിൽ ജില്ലയിൽ ഏറ്റവും കൂടുതൽ വേനൽ മഴ ലഭിച്ചത് മലയോര മേഖലകളിൽ. 125 മില്ലി മീറ്റർ മഴയാണ് ഈ മാസം ജില്ലയിൽ ലഭിച്ചത്. ഇത്തവണ 82 ശതമാനം അധിക മഴ ജില്ലയ്ക്കു കിട്ടി.
ജില്ലയിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് കോന്നി മണ്ണീറയിലാണ് 461 മില്ലീമീറ്റർ. തവളപ്പാറ, കുമ്മണ്ണൂർ, കരിപ്പാൻതോട്, പെരുന്തേനരുവി, ളാഹ എന്നീ മലയോര മേഖലകളിൽ 250 മില്ലീമീറ്റർ വീതം മഴ കിട്ടി. റാന്നി, കോന്നി താലൂക്കുകളിലെ മലയോരത്താണ് കൂടുതൽ മഴ രേഖപ്പെടുത്തിയത്. അതേസമയം അടൂർ, തിരുവല്ല, മല്ലപ്പള്ളി, കോഴഞ്ചേരി താലൂക്കുകളിൽ സാധാരണയിലും മഴ കുറവായിരുന്നു.