ശബരിമല ∙ ഐശ്വര്യ സമൃദ്ധിക്കായി അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചനയോടെ വിഷു പൂജയ്ക്കു തുടക്കമായി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ബ്രഹ്മകലശം പൂജിച്ചു. തുടർന്ന് 25 ശാന്തിക്കാർ കലശത്തിനു ചുറ്റുമിരുന്ന് അയ്യപ്പസഹസ്രനാമം ചൊല്ലി അർച്ചന കഴിച്ചു. ഉച്ചയോടെ ലക്ഷം മന്ത്രങ്ങൾ പൂർത്തിയാക്കി. ചൈതന്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ ഐശ്വര്യ സമൃദ്ധിക്കായി അയ്യപ്പ സന്നിധിയിൽ ലക്ഷാർച്ചനയോടെ വിഷു പൂജയ്ക്കു തുടക്കമായി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ബ്രഹ്മകലശം പൂജിച്ചു. തുടർന്ന് 25 ശാന്തിക്കാർ കലശത്തിനു ചുറ്റുമിരുന്ന് അയ്യപ്പസഹസ്രനാമം ചൊല്ലി അർച്ചന കഴിച്ചു. ഉച്ചയോടെ ലക്ഷം മന്ത്രങ്ങൾ പൂർത്തിയാക്കി.

ചൈതന്യം നിറഞ്ഞ ബ്രഹ്മകലശം വാദ്യമേളങ്ങളോടെ ശ്രീകോവിലിൽ എത്തിച്ചു. ഭക്തർ ശരണം വിളികളോടെ കാത്തുനിൽക്കെ ബ്രഹ്മ കലശത്തിലെ ഭസ്മം തന്ത്രി അയ്യപ്പ വിഗ്രഹത്തിൽ അഭിഷേകം ചെയ്തു. നിർമാല്യം തൊഴാനായി ഇന്നലെ പുലർച്ചെ 3 മുതൽ വലിയ നടപ്പന്തലിലും വടക്കേനടയിലും തീർഥാടകർ കാത്തുനിന്നു. ഉച്ചയ്ക്കായിരുന്നു കളഭാഭിഷേകം.  വിഷുക്കണി ദർശനം 15ന് പുലർച്ചെ  4 മുതൽ 7 വരെയാണ്. 19ന് പൂജകൾ പൂർത്തിയാക്കി നട അടയ്ക്കും.