ശബരിമല ∙ ഇരുമുടിക്കെട്ടേന്തി കന്നിക്കാരിയായി മലചവിട്ടി നടി പാർവതി അയ്യപ്പ സ്വാമിക്ക് പുഷ്പാഭിഷേക വഴിപാട് നടത്തി. നടൻ ജയറാമും ഭാര്യ പാർവതിയും ചെന്നൈ മഹാലിംഗം ക്ഷേത്രത്തിൽനിന്ന് കെട്ടുമുറുക്കി, ഇന്നലെ സന്ധ്യയ്ക്കാണു സന്നിധാനത്ത് ദർശനത്തിനെത്തിയത്. ചെറുപ്പത്തിൽ ശബരിമല ദർശനം നടത്താൻ കഴിയാതെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ശബരിമല ∙ ഇരുമുടിക്കെട്ടേന്തി കന്നിക്കാരിയായി മലചവിട്ടി നടി പാർവതി അയ്യപ്പ സ്വാമിക്ക് പുഷ്പാഭിഷേക വഴിപാട് നടത്തി. നടൻ ജയറാമും ഭാര്യ പാർവതിയും ചെന്നൈ മഹാലിംഗം ക്ഷേത്രത്തിൽനിന്ന് കെട്ടുമുറുക്കി, ഇന്നലെ സന്ധ്യയ്ക്കാണു സന്നിധാനത്ത് ദർശനത്തിനെത്തിയത്. ചെറുപ്പത്തിൽ ശബരിമല ദർശനം നടത്താൻ കഴിയാതെ വന്നതിനാൽ 50 വയസ്സു കഴിഞ്ഞ് 41 ദിവസത്തെ വ്രതാനുഷ്ഠാനം പൂർത്തിയാക്കിയാണ് പാർവതി ദർശനത്തിനായി വന്നത്. പമ്പയിൽനിന്നു നീലിമല വഴി നടന്നാണു മല കയറിയത്. ദീപാരാധനയും പടിപൂജയും കണ്ടു തൊഴുതു. പിന്നെ പുഷ്പാഭിഷേകം നടത്തിയത്. രാത്രി ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നതും കണ്ടു.

ശബരിമല നട നാളെ അടയ്ക്കും

ADVERTISEMENT

ശബരിമല ∙ വിഷു പൂജകൾ പൂർത്തിയാക്കി അയ്യപ്പ ക്ഷേത്രനട നാളെ അടയ്ക്കും. അത്താഴ പൂജയ്ക്കു ശേഷം രാത്രി 10ന് മേൽശാന്തി അയ്യപ്പനെ ഭസ്മാഭിഷേകം നടത്തി ധ്യാനത്തിലാക്കി ഹരിവരാസനം ചൊല്ലി നട അടയ്ക്കും. ദർശനത്തിനായി ഇന്നലെ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. മണിക്കൂറുകൾ കാത്തുനിന്നാണ് ഭക്തർ ദർശനം നടത്തിയത്.

പതിനായിരങ്ങൾ പടിപൂജ കണ്ടു തൊഴുതു. ദീപാരാധനയ്ക്കു ശേഷമായിരുന്നു പടിപൂജ. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ കാർമികത്വത്തിൽ ഓരോ പടിയിലും കുടികൊള്ളുന്ന മല ദൈവങ്ങൾക്ക് പൂജ കഴിച്ചു. പുഷ്പാഭിഷേകം കണ്ടു തൊഴാനും ഭക്തർ കാത്തുനിന്നു. ഇന്നലെ കളഭാഭിഷേകവും ഉണ്ടായിരുന്നു.