ചീഞ്ഞ മാമ്പഴം റോഡിലിറക്കി; എംസി റോഡ് മാലിന്യ കൂമ്പാരമാകുന്നു
ഏനാത്ത് ∙ നിരത്തിനെ മലിനമാക്കി ചീഞ്ഞ മാമ്പഴം തള്ളി. എം സി റോഡരികിൽ ഏനാത്ത് പാലത്തിന് വടക്ക് ഭാഗത്താണ് അഴുകിയ മാമ്പഴം ചാക്കിൽ കെട്ടി തള്ളിയത്. പച്ചക്കറി കടകൾ, പഴം വിപണികൾ എന്നിവിടങ്ങളിൽ നിന്നുള്ള ജൈവ മാലിന്യം ആളൊഴിഞ്ഞ നിരത്തുകൾ, റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന മാലിന്യ സംഭരണികൾ എന്നിവയ്ക്കു സമീപവും

ഏനാത്ത് ∙ നിരത്തിനെ മലിനമാക്കി ചീഞ്ഞ മാമ്പഴം തള്ളി. എം സി റോഡരികിൽ ഏനാത്ത് പാലത്തിന് വടക്ക് ഭാഗത്താണ് അഴുകിയ മാമ്പഴം ചാക്കിൽ കെട്ടി തള്ളിയത്. പച്ചക്കറി കടകൾ, പഴം വിപണികൾ എന്നിവിടങ്ങളിൽ നിന്നുള്ള ജൈവ മാലിന്യം ആളൊഴിഞ്ഞ നിരത്തുകൾ, റോഡരികിൽ സ്ഥാപിച്ചിരിക്കുന്ന മാലിന്യ സംഭരണികൾ എന്നിവയ്ക്കു സമീപവും തള്ളുന്നത് പതിവാകുന്നു.
വീടുകളിലടക്കം നടക്കുന്ന സദ്യയുടെ അവശിഷ്ടങ്ങളും പൊതുനിരത്തിലാണ് തള്ളുന്നത്. അകലെയുള്ള സ്ഥലങ്ങളിൽ നിന്ന് വാഹനത്തിലെത്തിച്ചും മാലിന്യം തള്ളുന്നു. നടപ്പാതയിലടക്കം മാലിന്യം തള്ളുന്നതിനെതിരെ നടപടി വേണമെന്നാണ് ആവശ്യം.