അടൂർ ∙ ഹൈസ്കൂൾ ജംക്‌ഷനിൽ സ്ഥാപിച്ചിരുന്ന എഐ ക്യാമറ ടിപ്പർ ലോറി ഇടിച്ചു തകർന്നു. ഇടയിൽ ക്യാമറയുടെ തൂണ് നടുക്കുവച്ച് ഒടിഞ്ഞ് താഴേക്ക് പതിച്ചു. ഡിവൈഡറിനുള്ളിൽ സ്ഥാപിച്ചിരുന്ന ക്യാമറയാണ് തകർന്നത്. വ്യാഴാഴ്ച രാത്രി 11.30ന് കായംകുളം ഭാഗത്തുനിന്ന് അടൂരിലേക്ക് വന്ന ലോറിയാണ് ഇടിച്ചത്. ലോറി പൊലീസ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അടൂർ ∙ ഹൈസ്കൂൾ ജംക്‌ഷനിൽ സ്ഥാപിച്ചിരുന്ന എഐ ക്യാമറ ടിപ്പർ ലോറി ഇടിച്ചു തകർന്നു. ഇടയിൽ ക്യാമറയുടെ തൂണ് നടുക്കുവച്ച് ഒടിഞ്ഞ് താഴേക്ക് പതിച്ചു. ഡിവൈഡറിനുള്ളിൽ സ്ഥാപിച്ചിരുന്ന ക്യാമറയാണ് തകർന്നത്.

വ്യാഴാഴ്ച രാത്രി 11.30ന് കായംകുളം ഭാഗത്തുനിന്ന് അടൂരിലേക്ക് വന്ന ലോറിയാണ് ഇടിച്ചത്. ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തു. അടുത്ത മാസം മുതൽ ക്യാമറ പ്രവർത്തന സജ്ജമാക്കി നിയമലംഘനത്തിനു പിഴ ചുമത്താനിരിക്കെയാണ് ക്യാമറ ലോറി ഇടിച്ചു തകർന്നത്.