വെച്ചൂച്ചിറ ∙ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജവാഹർ നവോദയ വിദ്യാലയത്തിൽ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പിക്മാകെ സാംസ്കാരിക സംഘടന മഹിഷാസുര മർദനം ഇതിവൃത്തമാക്കി പുരുളിയ ചൗ എന്ന നാടോടി നൃത്തം അവതരിപ്പിച്ചു. രാജ്യത്തെ ഉജ്വലവും വൈവിധ്യപൂർണവുമായ സംസ്കാരത്തെയും അന്യം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വെച്ചൂച്ചിറ ∙ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ മൂന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജവാഹർ നവോദയ വിദ്യാലയത്തിൽ ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പിക്മാകെ സാംസ്കാരിക സംഘടന മഹിഷാസുര മർദനം ഇതിവൃത്തമാക്കി പുരുളിയ ചൗ എന്ന നാടോടി നൃത്തം അവതരിപ്പിച്ചു.രാജ്യത്തെ ഉജ്വലവും വൈവിധ്യപൂർണവുമായ സംസ്കാരത്തെയും  അന്യം നിന്നുപോകുന്ന പ്രാദേശിക കലാരൂപങ്ങളെയും അവയുടെ തനിമ ചോർന്നു പോകാതെ നിലനിർത്തുകയും പുതുതലമുറയ്ക്കു പകർന്നു നൽകുകയുമാണ് സംഘടനയുടെ ലക്ഷ്യം.

ബംഗാളിലെ പുരുളിയ ജില്ലയിൽ നിന്നെത്തിയ 16 കലാകാരന്മാർ തമാൻ കാന്തി രജക്കിന്റെ നേതൃത്വത്തിൽ നടത്തിയ കലാവിരുന്ന് വിദ്യാർഥികൾക്കും അധ്യാപകർക്കും വേറിട്ട അനുഭവമായി. പ്രോഗ്രാം കോ ഓർഡിനേറ്റർ ഉണ്ണി വാരിയരേയും കലാകാരന്മാരെയും പ്രിൻസിപ്പൽ വി.സുധീർ, വൈസ് പ്രിൻസിപ്പൽ റോസ്മോൾ എന്നിവർ ചേർന്ന് ആദരിച്ചു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT