മാരാമൺ ∙ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള 'തിരികെ സ്കൂളിൽ' എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കോയിപ്രം ബ്ലോക്കിൽ ഉൾപ്പെട്ട 6 സിഡിഎസുകളിലെ റിസോഴ്സ് പഴ്സൻമാരുടെ ദ്വിദിന പരിശീലനം തോട്ടപ്പുഴശേരി പഞ്ചായത്ത് ഹാളിൽ നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. വത്സല ഉദ്ഘാടനം ചെയ്തു. തോട്ടപ്പുഴശേരി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മാരാമൺ ∙ കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള 'തിരികെ സ്കൂളിൽ' എന്ന വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി കോയിപ്രം ബ്ലോക്കിൽ ഉൾപ്പെട്ട 6 സിഡിഎസുകളിലെ റിസോഴ്സ് പഴ്സൻമാരുടെ ദ്വിദിന പരിശീലനം തോട്ടപ്പുഴശേരി പഞ്ചായത്ത് ഹാളിൽ നടത്തി. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ.കെ. വത്സല ഉദ്ഘാടനം ചെയ്തു. തോട്ടപ്പുഴശേരി പഞ്ചായത്ത് പ്രസിഡന്റ്‌ സി.എസ്. ബിനോയ്‌ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്‌ ഷെറിൻ റോയ്, മൂന്നാം വാർഡ് അംഗം ടി.കെ. രാമചന്ദ്രൻ നായർ, പഞ്ചായത്ത്‌ സെക്രട്ടറി സുമേഷ് കുമാർ, സിഡിഎസ് ചെയർപഴ്സൻമാരായ കെ. രാധ, ശോഭന പ്രകാശ്, സജിനി കെ. രാജൻ, ഗീത ഷാജി, ഓമന കുമാരി, ചന്ദ്രിക മുരളി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജർ പി.ആർ. അനൂപ, ബ്ലോക്ക്‌ കോഓർഡിനേറ്റർമാരായ അശ്വതി വി. നായർ, വിജിൽ ബാബു, രഞ്ജിത സുകുമാരൻ, ബ്ലോക്ക്‌ റിസോഴ്സ് പഴ്സൻമാരായ ഷീജ ബീഗം, മഞ്ജുഷ, സൂസൻ ഫിലിപ്, ബിന്ദുമോൾ, ആര്യമോൾ, രാജി രാജൻ, സിഡിഎസ് അക്കൗണ്ടന്റുമാർ, സിഡിഎസ് റിസോഴ്സ് പഴ്സൻമാർ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാമിഷൻ ഉദ്യോഗസ്ഥർ, ബ്ലോക്ക്‌ റിസോഴ്സ് പഴ്സൻ എന്നിവർ പരിശീലനത്തിനു നേതൃത്വം നൽകി.