പത്തനംതിട്ട ∙ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷയുടെ മൂല്യനിർണയം കഴിഞ്ഞ് 6 മാസം പിന്നിട്ടിട്ടും ജോലിയുടെ പ്രതിഫലം നൽകാത്തതിൽ ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻസ് (എഫ്എച്ച്എസ്ടിഎ) ജില്ലാ നേതൃയോഗം പ്രതിഷേധിച്ചു. ഒക്ടോബർ 9 ന് ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ കൂടി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തനംതിട്ട ∙ ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പൊതുപരീക്ഷയുടെ മൂല്യനിർണയം കഴിഞ്ഞ് 6 മാസം പിന്നിട്ടിട്ടും ജോലിയുടെ പ്രതിഫലം നൽകാത്തതിൽ ഫെഡറേഷൻ ഓഫ് ഹയർ സെക്കൻഡറി ടീച്ചേഴ്സ് അസോസിയേഷൻസ് (എഫ്എച്ച്എസ്ടിഎ) ജില്ലാ നേതൃയോഗം പ്രതിഷേധിച്ചു. ഒക്ടോബർ 9 ന് ഹയർ സെക്കൻഡറി ഒന്നാം വർഷ ഇംപ്രൂവ്മെന്റ് പരീക്ഷ കൂടി ആരംഭിക്കാനിരിക്കുകയാണ്. ഈ പരീക്ഷയ്ക്ക് മുൻപ് കുടിശികയുള്ള പ്രതിഫലത്തുക അടിയന്തരമായി അനുവദിക്കണമെന്നും ആവശ്യപ്പെട്ടു. നാളെ ജില്ലാ കേന്ദ്രങ്ങളിൽ പ്രക്ഷോഭ സംഗമം സംഘടിപ്പിക്കും. നേതൃയോഗം സംസ്ഥാന കൺവീനർ അനിൽ എം.ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ കെ.ഹരികുമാർ, അധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ പി.ചാന്ദിനി, സജി അലക്സാണ്ടർ, ബി.പ്രമോദ്, മീന ഏബ്രഹാം, കെ.ബിനു, സത്യപാലൻ, സുരേഷ്‌ കുമാർ, ജിജി മാത്യു, രാജേഷ്, എസ്.ജ്യോതിസ്   എന്നിവർ പ്രസംഗിച്ചു.
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT