പത്തനംതിട്ട ജില്ലയിൽ ഇന്ന് (02-10-2023); അറിയാൻ, ഓർക്കാൻ
അധ്യാപക നിയമനം മെഴുവേലി ∙ ഗവ. മോഡൽ എൽപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള എൽപിഎസ്ടി അഭിമുഖം 3ന് 11ന് ഓഫിസിൽ നടക്കും. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുമായി ഹാജരാകണം. 9400757396. വല്ലന∙ ഗവ. എസ്എൻഡിപി യുപി സ്കൂളിൽ എൽപിഎസ്ടിയുടെ താത്കാലിക ഒഴിവിൽ നാളെ 10.30ന് അഭിമുഖം നടക്കും. അസ്സൽ

അധ്യാപക നിയമനം: മെഴുവേലി ∙ ഗവ. മോഡൽ എൽപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള എൽപിഎസ്ടി അഭിമുഖം 3ന് 11ന് ഓഫിസിൽ നടക്കും. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുമായി ഹാജരാകണം. 9400757396.
വല്ലന∙ ഗവ. എസ്എൻഡിപി യുപി സ്കൂളിൽ എൽപിഎസ്ടിയുടെ താത്കാലിക ഒഴിവിൽ നാളെ 10.30ന് അഭിമുഖം നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു. ഫോൺ: 9446058654
ബിഎസ്എൻഎൽ മേള നാളെ
പന്തളം ∙ ബിഎസ്എൻഎൽ പന്തളം ഡിവിഷൻ ഡോർ ടു ഡോർ മേള നാളെ നടക്കും. ഒപ്റ്റിക്കൽ ഫൈബർ മുഖേന ഹൈ സ്പീഡ് ഇന്റർനെറ്റ്, 300 എംപിബിഎസ് വരെ പരിധിയില്ലാതെ ഇന്ത്യയിൽ എവിടെയും വിളിക്കാൻ ലാൻഡ് ഫോൺ, പുതിയ മൊബൈൽ കണക്‌ഷൻ, നമ്പർ മാറാതെ ബിഎസ്എൻഎൽ നെറ്റ്‌വർക്കിലേക്ക് മാറ്റം, ലാൻഡ് ഫോൺ നമ്പർ മാറാതെ ബിഎസ്എൻഎൽ എഫ്ടിടിഎച്ച് കണക്‌ഷൻ എന്നിവ മേളയിൽ ലഭിക്കും. വാട്സ് ആപ്-9188921610, 9188921611. 04734225200.
വികസനസമിതി
റാന്നി ∙ താലൂക്ക് വികസനസമിതി യോഗം 7ന് 10.30ന് റാന്നി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടക്കും. യോഗത്തിൽ പരിഗണിക്കേണ്ട പരാതികൾ 5ന് 5ന് മുൻപ് താലൂക്ക് ഓഫിസിൽ ലഭിക്കണം. സമിതി അംഗങ്ങളും താലൂക്കുതല ഉദ്യോഗസ്ഥരും മാത്രം യോഗത്തിൽ പങ്കെടുക്കണമെന്ന് തഹസിൽദാർ അറിയിച്ചു.
അഭയം പ്രാർഥനാ സംഗമം 4ന്
കല്ലൂപ്പാറ ∙ സെന്റ് മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ അഭയം പ്രാർഥനാ സംഗമം 4ന് 10.30ന് നടക്കും. ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം ജനറൽ സെക്രട്ടറി ഫാ.വിജു ഏലിയാസ് ധ്യാന സന്ദേശം നൽകും.വികാരി. ഫാ.ജോൺ മാത്യു അധ്യക്ഷത വഹിക്കും.
അഖില മലങ്കര ക്വിസ് മത്സരം
മല്ലശേരി∙ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ മാർ ഗ്രിഗോറിയോസ് മെമ്മോറിയൽ (എംജിഎം) അഖില മലങ്കര ക്വിസ് മത്സരം നടത്തുന്നു. ഇന്ന് 2ന് കാതോലിക്കേറ്റ് കോളജ് പ്രിൻസിപ്പൽ ഡോ.സുനിൽ ജേക്കബ് ഉദ്ഘാടനം ചെയ്യും. വികാരി ഫാ.സാം കെ.ഡാനിയേൽ അധ്യക്ഷത വഹിക്കും. ഫാ.റിഞ്ചു പി.കോശി ക്വിസ് മത്സരത്തിന് നേതൃത്വം നൽകും.