വരയരങ്ങ് സംഘടിപ്പിച്ച് പൊന്തൻപുഴ സമരസമിതി
പെരുമ്പെട്ടി∙ പൊന്തൻപുഴ സമരസമിതിയുടെ നേതൃത്വത്തിൽ നടന്ന ‘വരയരങ്ങ്’ ബിജി ഏബ്രഹാം ഉദ്ഘാടനം ചെയ്തു. സന്തോഷ് പെരുമ്പെട്ടി അധ്യക്ഷത വഹിച്ചു. പാർഥസാരഥി വർമ, ഇ.ജെ.റോയി, ബിനു ബേബി, കെ.സദാനന്ദൻ, എസ്.ആമി, എസ്.ലക്ഷ്മി, ബി.എൽ.നിഹാർ എന്നിവർ ചിത്രങ്ങൾ വരച്ചു. 30 അടി നീളമുള്ള കാൻവാസിലാണ് ചിത്രങ്ങൾ വരച്ചത്. പട്ടയം