കോഴഞ്ചേരി ∙ ടൗണിലെയും സമീപത്തെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടിയുമായി പഞ്ചായത്ത് അധികൃതർ രംഗത്ത്.മാലിന്യമുക്ത നവകേരളം 2–ാം ഘട്ട ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായാണിത്. 15 ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ നോട്ടിസ് നൽകി.ചന്തയോടു ചേർന്നും വണ്ടിപ്പേട്ടയിലെയുമായി 50

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴഞ്ചേരി ∙ ടൗണിലെയും സമീപത്തെ അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടിയുമായി പഞ്ചായത്ത് അധികൃതർ രംഗത്ത്.മാലിന്യമുക്ത നവകേരളം 2–ാം ഘട്ട ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായാണിത്. 15 ദിവസത്തിനകം ഒഴിഞ്ഞുപോകണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർ നോട്ടിസ് നൽകി.ചന്തയോടു ചേർന്നും വണ്ടിപ്പേട്ടയിലെയുമായി 50 കടകൾക്കാണ് ഇന്നലെ നോട്ടിസ് നൽകിയത്.

പൊയ്യാനിൽ കവല, തണങ്ങാട്ടിൽ പാലത്തിനു സമീപം എന്നിവിടങ്ങളിലെ കടകൾക്ക് ഇന്ന് നോട്ടിസ് നൽകുമെന്ന് അധികൃതർ അറിയിച്ചു.അനധികൃത വിപണനംമൂലം ചന്തയ്ക്കുള്ളിലെ സ്ഥിരം വ്യാപാരികൾക്ക് കച്ചവടം കുറവാണെന്ന് പരാതി ഉയർന്നിരുന്നു. വഴിയോരത്തെ വ്യാപാരം വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്ക് തടസ്സമാകുന്നതായും ആക്ഷേപമുയർന്നിരുന്നു.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT