ഭാരലോറി കയറ്റത്ത് നിന്നുപോയി; ബസ് റോഡിൽനിന്ന് തെന്നിമാറി; ഒഴിവായത് വൻ അപകടം
കോന്നി∙ഭാരം കയറ്റി വന്ന ലോറി കയറ്റത്തിൽ നിന്നു. ഒഴിവായത് വൻ അപകടം. തണ്ണിത്തോട് റോഡിൽ പേരുവാലി കയറ്റത്തിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. തടി കയറ്റി വന്ന ലോറി മുന്നോട്ടു പോകാൻ കഴിയാതെ കയറ്റത്തിൽ നിന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. തൊട്ടുപിന്നാലെ ഉണ്ടായിരുന്ന സ്വകാര്യ ബസ് ഇടത് വശത്തുകൂടി പോകാനായി

കോന്നി∙ ഭാരം കയറ്റി വന്ന ലോറി കയറ്റത്തിൽ നിന്നു. ഒഴിവായത് വൻ അപകടം. തണ്ണിത്തോട് റോഡിൽ പേരുവാലി കയറ്റത്തിൽ ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് സംഭവം. തടി കയറ്റി വന്ന ലോറി മുന്നോട്ടു പോകാൻ കഴിയാതെ കയറ്റത്തിൽ നിന്നതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. തൊട്ടുപിന്നാലെ ഉണ്ടായിരുന്ന സ്വകാര്യ ബസ് ഇടത് വശത്തുകൂടി പോകാനായി തിരിച്ചെങ്കിലും ടയർ റോഡിൽ നിന്നു തെന്നി മാറി ചരിയുകയും ചെയ്തു. പിന്നീട് ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് ബസ് മാറ്റിയത്. എന്നാൽ, തടിലോറി റോഡിൽ നിന്നു മാറ്റാൻ കഴിയാതെ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു.