നിയന്ത്രണം വിട്ട കാർ വൈദ്യുതിത്തൂൺ ഇടിച്ചു തകർത്തു
ഉതിമൂട് ∙ നിയന്ത്രണം വിട്ട കാർ വൈദ്യുതിത്തൂൺ ഇടിച്ചു തകർത്തു. അപകടത്തിൽ ആർക്കും പരുക്കില്ല.പുനലൂർ–മൂവാറ്റുപുഴ പാതയിൽ ഉതിമൂട് ഡിപ്പോപടിക്കു സമീപം ഇന്നലെ രാവിലെ 9 മണിയോടെയാണു സംഭവം.റാന്നി ഭാഗത്തു നിന്നെത്തിയ കാർ നിയന്ത്രണം വിട്ട് ഓടയോടു ചേർന്നു സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് വൈദ്യുതി തൂണിൽ

ഉതിമൂട് ∙ നിയന്ത്രണം വിട്ട കാർ വൈദ്യുതിത്തൂൺ ഇടിച്ചു തകർത്തു. അപകടത്തിൽ ആർക്കും പരുക്കില്ല. പുനലൂർ–മൂവാറ്റുപുഴ പാതയിൽ ഉതിമൂട് ഡിപ്പോപടിക്കു സമീപം ഇന്നലെ രാവിലെ 9 മണിയോടെയാണു സംഭവം. റാന്നി ഭാഗത്തു നിന്നെത്തിയ കാർ നിയന്ത്രണം വിട്ട് ഓടയോടു ചേർന്നു സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. തൂൺ ഒടിഞ്ഞ് കാറിന്റെ മുൻ ഭാഗത്താണു വീണത്. തൂണുമായി കാർ 3 മീറ്ററോളം മുന്നോട്ടോടി. കോട്ടാങ്ങൽ സ്വദേശികളായ അജുമൽ, നൗഫിയ ദമ്പതികളാണ് കാറിലുണ്ടായിരുന്നത്. അപകടത്തെ തുടർന്ന് പുക ഉയർന്നെങ്കിലും അഗ്നിരക്ഷാസേനയെത്തി പ്രശ്നം പരിഹരിച്ചു.