പത്തനംതിട്ട ജില്ലയിൽ ഇന്ന് (20-11-2023); അറിയാൻ, ഓർക്കാൻ
അവാർഡിന് അപേക്ഷിക്കാം : വായ്പൂര് ∙ സർവീസ് സഹകരണ ബാങ്ക് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് അവാർഡ് നൽകുന്നു. അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും 25നു 2ന് മുൻപായി ഓഫിസിൽ നൽകണം.ഡിസംബർ 2ന് അവാർഡുകൾ വിതരണം

അവാർഡിന് അപേക്ഷിക്കാം : വായ്പൂര് ∙ സർവീസ് സഹകരണ ബാങ്ക് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ അംഗങ്ങളുടെ മക്കൾക്ക് അവാർഡ് നൽകുന്നു. അപേക്ഷകർ സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും 25നു 2ന് മുൻപായി ഓഫിസിൽ നൽകണം.ഡിസംബർ 2ന് അവാർഡുകൾ വിതരണം ചെയ്യും.
അഭിമുഖം 25ന്
കുളത്തൂർ∙ കോട്ടാങ്ങൽ പഞ്ചായത്തിൽ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ അക്കൗണ്ടന്റ് കം ഐടി അസിസ്റ്റന്റ് ഒഴിവിലേക്ക് ബികോം, പിജിഡിസിഎയും യോഗ്യതയുള്ള 35 വയസ്സിൽ താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖം 25ന് 10ന് നടക്കും ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ഒാഫിസില്‍ എത്തണമെന്ന് സെക്രട്ടറി അറിയിച്ചു.