കൊടുമൺ ∙ കനത്ത മഴയിൽ നെൽക്കൃഷി വെള്ളക്കെട്ടിലായതോടെ കർഷകർക്ക് ദുരിതം. ഇടത്തിട്ട ഭാഗത്തെ 50 ഹെക്ടർ പ്രദേശത്താണ് കൃഷിയിടത്തിലേക്ക് വെള്ളം കയറിയത്. ഇടത്തിട്ട, വാഴവിള പാലം ഭാഗം, ഇടിഞ്ചിറ, തണുങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട്.ഇതുമൂലം കർഷകർ ദുരിതത്തിലായി. 3–ാം തവണയാണ് ഇവിടെ നെൽക്കൃഷിക്കായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുമൺ ∙ കനത്ത മഴയിൽ നെൽക്കൃഷി വെള്ളക്കെട്ടിലായതോടെ കർഷകർക്ക് ദുരിതം. ഇടത്തിട്ട ഭാഗത്തെ 50 ഹെക്ടർ പ്രദേശത്താണ് കൃഷിയിടത്തിലേക്ക് വെള്ളം കയറിയത്. ഇടത്തിട്ട, വാഴവിള പാലം ഭാഗം, ഇടിഞ്ചിറ, തണുങ്ങാട് തുടങ്ങിയ പ്രദേശങ്ങളിലാണ് വെള്ളക്കെട്ട്. ഇതുമൂലം കർഷകർ ദുരിതത്തിലായി. 3–ാം തവണയാണ് ഇവിടെ നെൽക്കൃഷിക്കായി വിത്തു വിതച്ചത്. ആദ്യം 2 തവണ വിതച്ച നെല്ലും വെള്ളത്തിൽ നശിച്ചു പോയതോടെയാണ് മൂന്നാം തവണയും വിത്ത് വിതച്ചതെന്നു കർഷകർ പറഞ്ഞു. കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ പാടശേഖരങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായതോടെ വീണ്ടും കൃഷി അവതാളത്തിലാകുന്ന അവസ്ഥയാണ്. കർഷകർക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഇതുമൂലം ഉണ്ടായത്.