ഞള്ളൂർ ∙ കോഴിക്കൂട്ടിൽ കയറിയ പെരുമ്പാമ്പിനെ പിടികൂടി വനത്തിൽ വിട്ടു. ഞള്ളൂർ പാലനിൽക്കുന്നതിൽ ബിജു മത്തായിയുടെ കോഴിക്കൂട്ടിലാണ് പെരുമ്പാമ്പിനെ കണ്ടത്. 3 കോഴികൾ ചത്തിരുന്നു. കോന്നിയിൽ നിന്ന് എത്തിയ വനംവകുപ്പ് സ്ട്രൈക്കിങ് ഫോഴ്സ് പെരുമ്പാമ്പിനെ പിടികൂടി വനത്തിൽ തുറന്നുവിട്ടു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess