എൻഎസ്എസ് മേഖലാ നേതൃസംഗമം ഇന്ന് കൊടുമൺ∙ എൻഎസ്എസ് മേഖലാ നേതൃസംഗമം ഇന്ന് 2ന് ഹൈസ്‌കൂളിൽ നടക്കും. അടൂർ യൂണിയൻ ചെയർമാൻ ഡോ.കെ.ബി.ജഗദീഷ് ഉദ്ഘാടനം ചെയ്യും. യൂണിയൻ കമ്മിറ്റിയംഗം എൻ.രവീന്ദ്രൻ നായർ അധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി ജി.അജിത്ത് കുമാർ ക്ലാസെടുക്കും. മുന്നാക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എൻഎസ്എസ് മേഖലാ നേതൃസംഗമം ഇന്ന്;കൊടുമൺ∙ എൻഎസ്എസ് മേഖലാ നേതൃസംഗമം ഇന്ന് 2ന് ഹൈസ്‌കൂളിൽ നടക്കും. അടൂർ യൂണിയൻ ചെയർമാൻ ഡോ.കെ.ബി.ജഗദീഷ് ഉദ്ഘാടനം ചെയ്യും. യൂണിയൻ കമ്മിറ്റിയംഗം എൻ.രവീന്ദ്രൻ നായർ അധ്യക്ഷനാകും. യൂണിയൻ സെക്രട്ടറി ജി.അജിത്ത് കുമാർ ക്ലാസെടുക്കും. മുന്നാക്ക ക്ഷേമ കോർപറേഷൻ ചെയർമാൻ കെ.ജി.പ്രേംജിത്ത് പ്രഭാഷണം നടത്തും.

കുർബാന ഇന്ന്
മല്ലപ്പള്ളി ∙ മാർത്തോമ്മാ പള്ളിയിൽ ഇന്ന് 8ന് നവാഭിഷിക്ത ബിഷപ് മാത്യൂസ് മാർ സെറാഫിമിന്റെ കാർമികത്വത്തിൽ കുർബാന നടക്കും. തുടർന്ന് അനുമോദന സമ്മേളനം. ഡോ.ജോസഫ് മാർ ബർണബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും.

ADVERTISEMENT

ടാപ്പിങ് പരിശീലനം
പുറമറ്റം∙ മുണ്ടമല റബർ ഉൽപാദകസംഘം, റബർ ബോർഡ് എന്നിവയുടെ നേതൃത്വത്തിൽ 5 മുതൽ 13 വരെ വനിതകൾക്ക് സൗജന്യ ടാപ്പിങ് പരിശീലനം നടക്കും. ഫോൺ: 9447803220, 9400267422.

അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ∙ ഗവ. നഴ്സിങ് കോളജിൽ ഗെസ്റ്റ് ലക്ചറർമാരുടെ 2 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 20,500 രൂപയാണ് സ്റ്റൈപ്പന്റ്. യോഗ്യത: എംഎസ്‌സി നഴ്സിങ്, കെഎൻഎംസി റജിസ്ട്രേഷൻ. സർട്ടിഫിക്കറ്റുകളുമായി 13ന് 10.30ന് കോളജിൽ ഹാജരാകണം.

ADVERTISEMENT

വോളിബോൾ ചാംപ്യൻഷിപ്
പത്തനംതിട്ട ∙ ജില്ലാ വോളിബോൾ അസോസിയേഷന്റെ നേതൃത്വത്തിൽ സബ് ജൂനിയർ, ജൂനിയർ വോളിബോൾ ചാംപ്യൻഷിപ് 9, 10 തീയതികളിൽ കടമ്മനിട്ടയിൽ നടക്കും. 1–1–2008ന് ശേഷം ജനിച്ചവർ സബ് ജൂനിയർ വിഭാഗത്തിലും 1–1–2006ന് ശേഷം ജനിച്ചവർ ജൂനിയർ വിഭാഗത്തിലും മത്സരിക്കുന്ന ക്ലബുകൾ 6ന് മുൻപ് റജിസ്റ്റർ ചെയ്യണം. 9526829949.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT