കോന്നി∙കൊക്കാത്തോട് മേഖലയിൽ കടുവകൾ സ്വൈര വിഹാരം നടത്തുന്നത് ജനവാസ കേന്ദ്രങ്ങൾക്കരികിൽ. കാട്ടാത്തി ഗിരിജൻ കോളനിക്ക് 500 മീറ്റർ മാത്രം ദൂരെയാണ് വനമേഖലയിൽ കടുവയുടെ ജഡം കണ്ടത്.മറ്റു കടുവകളുടെ ആക്രമണത്തിലാണ് 8 വയസ്സുള്ള പെൺകടുവ ചത്തതെന്ന വിവരമാണ് നാട്ടുകാരുടെ ആശങ്കയ്ക്കു കാരണം. അരുവാപ്പുലം പഞ്ചായത്തിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോന്നി∙ കൊക്കാത്തോട് മേഖലയിൽ കടുവകൾ സ്വൈര വിഹാരം നടത്തുന്നത് ജനവാസ കേന്ദ്രങ്ങൾക്കരികിൽ. കാട്ടാത്തി ഗിരിജൻ കോളനിക്ക് 500 മീറ്റർ മാത്രം ദൂരെയാണ് വനമേഖലയിൽ കടുവയുടെ ജഡം കണ്ടത്. മറ്റു കടുവകളുടെ ആക്രമണത്തിലാണ് 8 വയസ്സുള്ള പെൺകടുവ ചത്തതെന്ന വിവരമാണ് നാട്ടുകാരുടെ ആശങ്കയ്ക്കു കാരണം. 

അരുവാപ്പുലം പഞ്ചായത്തിലെ 3-ാം വാർഡിൽപെടുന്ന പ്രദേശങ്ങളാണിവിടം. ഏതാനും വർഷം മുൻപാണ് കൊക്കാത്തോട് അപ്പൂപ്പൻതോട് വനത്തിൽ പ്രദേശവാസിയായ ആളെ കടുവ കൊന്ന സംഭവമുണ്ടായത്. അന്ന് വനംവകുപ്പ് സ്ഥാപിച്ച ക്യാമറയിൽ കടുവയുടെ ദൃശ്യം പതിഞ്ഞിരുന്നു. ജൂലൈയിലാണ് അതുമ്പുംകുളം ഞള്ളൂർ ജനവാസമേഖലയിലെ കൃഷിത്തോട്ടത്തിൽ കടുവയെ ചത്ത നിലയിൽ കണ്ടെത്തിയത്.