നിലയ്ക്കൽ ∙ ശബരിമല തീർഥാടന പാതയിൽ അട്ടത്തോടിനു സമീപം പമ്പയിലേക്കു പോകുകയായിരുന്നു കെഎസ്ആർടിസി ബസും ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ചിരുന്ന കാറും കൂട്ടിമുട്ടി കാർ ഡ്രൈവർക്കു പരുക്ക്. തിരുവനന്തപുരം സ്വദേശി സജികുമാറിനെ (30) നിലയ്ക്കൽ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 6.45

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നിലയ്ക്കൽ ∙ ശബരിമല തീർഥാടന പാതയിൽ അട്ടത്തോടിനു സമീപം പമ്പയിലേക്കു പോകുകയായിരുന്നു കെഎസ്ആർടിസി ബസും ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന തീർഥാടകർ സഞ്ചരിച്ചിരുന്ന കാറും കൂട്ടിമുട്ടി കാർ ഡ്രൈവർക്കു പരുക്ക്. തിരുവനന്തപുരം സ്വദേശി സജികുമാറിനെ (30) നിലയ്ക്കൽ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 6.45 നാണ് അപകടം. കാറിന്റെ മുൻ വശം പൂർണമായും തകർന്നു. നിലയ്ക്കൽ–പമ്പ റൂട്ടിൽ ചെയിൻ സർവീസ് നടത്തുന്ന ബസാണ് അപകടത്തിൽപെട്ടത്. ഇലവുങ്കൽ സേഫ് സോൺ വിഭാഗത്തിലെ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരായ എംവിഐ ബി അജി, എഎംവിഐമാരായ പി.കെ അജയൻ, എ.ഷാനവാസ് എന്നിവർ യാത്രക്കാരെ ആശുപത്രിയിൽ എത്തിച്ചു.