ലോഗോയിൽ താരമായി അശ്വിൻ
കൊളാഷ് മത്സരത്തിനെത്തിയ കലഞ്ഞൂർ ജിഎച്ച്എസ്എസിലെ അശ്വിൻ എസ്.കുമാർ മത്സരത്തിനു മുൻപേ കലോത്സവത്തിലെ താരമായി. കലോത്സവത്തിന്റെ ലോഗോ അശ്വിന്റേതാണ്. ജില്ലാടിസ്ഥാനത്തിൽ നടന്ന ലോഗോ മത്സരത്തിലൂടെയാണ് ആറന്മുള വള്ളംകളിയും ആറന്മുള കണ്ണാടിയും അതിൽ പ്രതിഫലിക്കുന്ന കലാരൂപങ്ങളും ചേർത്തു വരച്ച ലോഗോ തിരഞ്ഞെടുത്തത്.

കൊളാഷ് മത്സരത്തിനെത്തിയ കലഞ്ഞൂർ ജിഎച്ച്എസ്എസിലെ അശ്വിൻ എസ്.കുമാർ മത്സരത്തിനു മുൻപേ കലോത്സവത്തിലെ താരമായി. കലോത്സവത്തിന്റെ ലോഗോ അശ്വിന്റേതാണ്. ജില്ലാടിസ്ഥാനത്തിൽ നടന്ന ലോഗോ മത്സരത്തിലൂടെയാണ് ആറന്മുള വള്ളംകളിയും ആറന്മുള കണ്ണാടിയും അതിൽ പ്രതിഫലിക്കുന്ന കലാരൂപങ്ങളും ചേർത്തു വരച്ച ലോഗോ തിരഞ്ഞെടുത്തത്. ലോഗോയിലെ കലാരൂപങ്ങൾ പോലെ വൈവിധ്യം നിറഞ്ഞതാണ് അശ്വിന്റെ കഴിവുകളും.
കാർട്ടൂൺ രചന, ചിത്രരചന, കഥാപ്രസംഗം എന്നിവയിൽ മികവു തെളിയിച്ചിട്ടുണ്ട്. ഒരു ഷോർട്ഫിലിം സംവിധാനം ചെയ്യുകയും 3 എണ്ണത്തിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട് ഉജ്വലബാല്യ പുരസ്കാരം നേടിയ ഈ പ്ലസ്ടു വിദ്യാർഥി.