തിരുവല്ല ∙ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ട നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ അവിവാഹിതയായ മാതാവ് അറസ്റ്റിൽ.പത്തനംതിട്ട മേലേവെട്ടിപ്രം നിരവേൽ നീതുവിനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിന്റെ മുഖത്ത് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തിയെന്നാണ് നീതു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല ∙ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ട നവജാത ശിശുവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ അവിവാഹിതയായ മാതാവ് അറസ്റ്റിൽ.പത്തനംതിട്ട മേലേവെട്ടിപ്രം നിരവേൽ നീതുവിനെയാണ് (20) പൊലീസ് അറസ്റ്റ് ചെയ്തത്. പ്രസവിച്ചതിനു പിന്നാലെ കുഞ്ഞിന്റെ മുഖത്ത് തുടർച്ചയായി വെള്ളം ഒഴിച്ച് കൊലപ്പെടുത്തിയെന്നാണ് നീതു പൊലീസിന് മൊഴി നൽകിയത്. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് നീതു ചുമത്രയിലെ താമസസ്ഥലത്ത് പ്രസവിച്ചത്. ശിശുവിന്റേത് ശ്വാസകോശത്തിൽ വെള്ളം കയറിയുള്ള മരണമാണെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിരുന്നു.തൃശൂർ സ്വദേശിയായ കാമുകന്റേതാണ് കുട്ടിയെന്നു യുവതി നേരത്തെ പൊലീസിനു മൊഴി നൽകിയിരുന്നു. പ്രസവത്തെ തുടർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ യുവതി ചികിത്സയിലായിരുന്നു. ആശുപത്രി വിട്ടതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Show comments