സൂചനാ ബോർഡ് എവിടെ എന്ന് സൂചന മാത്രം!
കോട്ടാങ്ങൽ∙ സൂചന ബോർഡുകൾ നിലംപതിച്ചു, ദിശയറിയാതെ യാത്രികർ. കോട്ടാങ്ങൽ - മണിമല റോഡിൽ കടൂർക്കടവിലാണ് ദിശാബോർഡുകൾ നിലംപതിച്ചത്. മണിലയാറിന് കുറുകെയുള്ള കടൂർക്കടവ് പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തു സൂചന നൽകിയിരുന്ന ബോർഡാണ് കടപുഴകിയത്. ബോർഡിന് മുകളിൽ ഇപ്പോൾ പോസ്റ്ററുകൾ പതിച്ച നിലയിലാണ്. ബോർഡ്

കോട്ടാങ്ങൽ∙ സൂചന ബോർഡുകൾ നിലംപതിച്ചു, ദിശയറിയാതെ യാത്രികർ. കോട്ടാങ്ങൽ - മണിമല റോഡിൽ കടൂർക്കടവിലാണ് ദിശാബോർഡുകൾ നിലംപതിച്ചത്. മണിലയാറിന് കുറുകെയുള്ള കടൂർക്കടവ് പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്തു സൂചന നൽകിയിരുന്ന ബോർഡാണ് കടപുഴകിയത്. ബോർഡിന് മുകളിൽ ഇപ്പോൾ പോസ്റ്ററുകൾ പതിച്ച നിലയിലാണ്. ബോർഡ് കടപുഴകിയതിനാൽ ദിശയറിയാതെ എത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. ജില്ലാ അതിർത്തിയിലേക്കുള്ള പാതയായതിനാൽ രാപകൽ ഭേദമെന്യേ വാഹനങ്ങളുടെ അമിതവേഗതയിലുള്ള കടന്നുവരവാണ്. ബോർഡ് പുനഃസ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്നാണ് വാഹനയാത്രികരുടെ ആവശ്യം.