പന്നിവിളയാട്ടത്തിൽ വ്യാപക കൃഷിനാശം
പെരുമ്പെട്ടി ∙ കാട്ടുപന്നി വിളയാട്ടത്തിൽ വ്യാപക കൃഷിനാശം. അമ്പലവയൽ മേഖലയിൽ കഴിഞ്ഞ രാത്രിയെത്തിയ കാട്ടുപന്നികൂട്ടം ഏക്കറുകണക്കിന് തൊടിയിലെ മരച്ചീനിയടക്കമുള്ള കൃഷികൾ നാശോന്മുഖമാക്കി.നാലടിയോളം ഉയരമുള്ള ഇരുമ്പുവേലിയും ഇത് ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് തൂണുകളും തകർത്താണ് പന്നികൾ കൃഷിയിടത്തിൽ കടന്നത്.

പെരുമ്പെട്ടി ∙ കാട്ടുപന്നി വിളയാട്ടത്തിൽ വ്യാപക കൃഷിനാശം. അമ്പലവയൽ മേഖലയിൽ കഴിഞ്ഞ രാത്രിയെത്തിയ കാട്ടുപന്നികൂട്ടം ഏക്കറുകണക്കിന് തൊടിയിലെ മരച്ചീനിയടക്കമുള്ള കൃഷികൾ നാശോന്മുഖമാക്കി. നാലടിയോളം ഉയരമുള്ള ഇരുമ്പുവേലിയും ഇത് ഉറപ്പിച്ചിരിക്കുന്ന കോൺക്രീറ്റ് തൂണുകളും തകർത്താണ് പന്നികൾ കൃഷിയിടത്തിൽ കടന്നത്. മേഖലയിൽ ഏറ്റവും കൂടുതൽ കൃഷി നാശം നേരിട്ടത് പുതിയവീട്ടിൽ രാജേന്ദ്രക്കുറപ്പിനാണ്. ഒന്നരയേക്കർ തൊടിയിലെ ആയിരത്തോളം മൂട് മരച്ചീനിയാണ് കുത്തിമറിച്ചത്. പുരയിടമാകെ ഉഴുതുമറിച്ച നിലയിലാണ്. സമീപ തൊടികളിലെ വാഴ, ചേമ്പ്, ചേന എന്നിവയ്ക്കു നാശം വരുത്തിയിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന കൃഷിനാശത്താൽ സാമ്പത്തിക നഷ്ടം താങ്ങാൻ കഴിയാതെ കർഷകർ നട്ടംതിരിയുകയാണ്.