ഹൈമാസ് ലൈറ്റ് സ്ഥാപിച്ചു
പത്തനംതിട്ട∙ കോഴഞ്ചേരി സെന്റ് തോമസ് കോളജ്, കുറുന്തോട്ടിക്കൽ അച്ചൻ ഗെയ്റ്റിനു മുൻപിൽ ആന്റോ ആൻന്റണി എംപി ഫണ്ടിൽനിന്നും അനുവദിച്ച ഹൈമാസ് ലൈറ്റിന്റെ സ്വിച്ചോൺ കർമ്മം കോളജ് മാനേജർ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത നിർവഹിച്ചു. എബിൻ കൈതവന സ്വാഗതം ആശംസിച്ചു. തോമസ് മാത്യു, വിക്ടർ ടി.തോമസ്, തോമസ്

പത്തനംതിട്ട∙ കോഴഞ്ചേരി സെന്റ് തോമസ് കോളജ്, കുറുന്തോട്ടിക്കൽ അച്ചൻ ഗെയ്റ്റിനു മുൻപിൽ ആന്റോ ആൻന്റണി എംപി ഫണ്ടിൽനിന്നും അനുവദിച്ച ഹൈമാസ് ലൈറ്റിന്റെ സ്വിച്ചോൺ കർമ്മം കോളജ് മാനേജർ ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പോലീത്ത നിർവഹിച്ചു. എബിൻ കൈതവന സ്വാഗതം ആശംസിച്ചു. തോമസ് മാത്യു, വിക്ടർ ടി.തോമസ്, തോമസ് വർഗീസ്, കോഴഞ്ചേരി പഞ്ചായത്ത് വാർഡ് മെമ്പർ ബിജിലി പി. ഈശോ, ബിജോ പി. മാത്യു, ബിജി അമ്പാട്ട് എന്നിവർ സന്നിഹിതരായിരുന്നു.