തിരുവല്ല∙ ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റ് കേരള കാസർകോടു നിന്നു തിരുവനന്തപുരത്തേക്ക് നടത്തുന്ന സൈക്കിൾ റാലിക്ക് തിരുവല്ല നഗരസഭ, ജില്ല സ്പോർട്സ് കൗൺസിലിൽ , ജില്ല ഒളിംപിക് അസോസിയേഷൻ, ജില്ല ഫുട്ബോൾ അസോസിയേഷൻ, മാർത്തോമ്മാ കോളജ്, കായികപ്രേമികൾ, തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. രാമൻചിറയിൽ നിന്നും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവല്ല∙ ഇന്റർനാഷനൽ സ്പോർട്സ് സമ്മിറ്റ് കേരള കാസർകോടു നിന്നു തിരുവനന്തപുരത്തേക്ക് നടത്തുന്ന സൈക്കിൾ റാലിക്ക് തിരുവല്ല നഗരസഭ, ജില്ല സ്പോർട്സ് കൗൺസിലിൽ , ജില്ല ഒളിംപിക് അസോസിയേഷൻ, ജില്ല ഫുട്ബോൾ അസോസിയേഷൻ, മാർത്തോമ്മാ കോളജ്, കായികപ്രേമികൾ, തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്വീകരണം നൽകി. രാമൻചിറയിൽ നിന്നും ജനപ്രതിനിധികളും, കായിക താരങ്ങളും ചേർന്ന് കെഎസ്ആർടിസി കോർണറിലേക്ക് സ്വീകരിച്ചാനയിച്ചു.തുടർന്നു നടന്ന സമ്മേളനം നഗരസഭാധ്യക്ഷ അനു ജോർജ് ഉദ്ഘാടനം ചെയ്തു. ഉപാധ്യക്ഷൻ ജോസ് പഴയിടം അധ്യക്ഷത വഹിച്ചു.

ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ, ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പ്രകാശ് ബാബു, കെഎഫ്എ ട്രഷറർ ഡോ.റെജിനോൾഡ് വർഗീസ്, കൗൺസിലർമാരായ പ്രദീപ് മാമ്മൻ, ജേക്കബ് ജോർജ് മനക്കൽ, ഷിനു ജേക്കബ്, ഷീജ കരിമ്പിൻകാലാ, സജി.എം മാത്യു, മാത്യൂസ് ചാലക്കുഴി, ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളായ ജോളി അലക്സാണ്ടർ, ജോയി പൗലോസ്, വർഗീസ് മാത്യു, മുൻ ദേശീയ ഫുട്ബോൾ താരം കെ.ടി.ചാക്കോ, ഡാലി ജോർജ്, പി.ആർ.രാജശേഖരൻ, ബിജു, രേഖ, റോബിൻ, തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.പന്തളം എൻഎസ്എസ് കോളജിൽ നടന്ന സ്വീകരണത്തിന് സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ കെ.അധ്യക്ഷത വഹിച്ചു. കേരള ഫുട്ബോൾ അസോസിയേഷൻ ട്രഷറർ ഡോ. റെജിനോൾഡ് വർഗീസ് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ സുനിൽകുമാർ പ്രസംഗിച്ചു.