റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത് എൻസിസി കെഡറ്റ് അദ്വൈത്
കടമ്പനാട് ∙ ഡെൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾക്ക് ഗാർഡ് ഓഫ് ഓണർ നൽകാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് പന്തളം എൻഎസ്എസ് കോളജിലെ എൻസിസി കെഡറ്റായ അദ്വൈത്. കടമ്പനാട് തുവയൂർ തെക്ക് ഭക്തി വിലാസത്തിൽ എസ്. ശ്രീകുമാറിന്റെയും എൻ.ജെ.അനിതാ ദേവിയുടെയും മകനാണ് ജന്തുശാസ്ത്ര വിഭാഗം

കടമ്പനാട് ∙ ഡെൽഹിയിൽ നടന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുത്ത വിശിഷ്ട വ്യക്തികൾക്ക് ഗാർഡ് ഓഫ് ഓണർ നൽകാൻ അവസരം ലഭിച്ച സന്തോഷത്തിലാണ് പന്തളം എൻഎസ്എസ് കോളജിലെ എൻസിസി കെഡറ്റായ അദ്വൈത്. കടമ്പനാട് തുവയൂർ തെക്ക് ഭക്തി വിലാസത്തിൽ എസ്. ശ്രീകുമാറിന്റെയും എൻ.ജെ.അനിതാ ദേവിയുടെയും മകനാണ് ജന്തുശാസ്ത്ര വിഭാഗം ഒന്നാം വർഷ വിദ്യാർഥിയായ അദ്വൈത്. ഡ്രില്ലിലാണ് അദ്വൈത് മികവ് കാട്ടിയിരുന്നത്. കോളജിലെ എൻ സിസി ഓഫിസർ ക്യാപ്റ്റൻ ഡോ.സതീഷിന്റെ മേൽനോട്ടത്തിലാണ് പരിശീലനം.10 കേരള ബറ്റാലിയൻ എൻസിസിയുടെ കീഴിലുള്ള എൻഎസ്എസ് കോളജ് എൻസിസി യൂണിറ്റിലെ അണ്ടർ ഓഫിസറാണ് അദ്വൈത്.