ഗ്രീൻ വീൽവാഹന വായ്പ: അപേക്ഷിക്കാം പത്തനംതിട്ട ∙ പിന്നാക്ക വിഭാഗത്തിലെ (ഒബിസി) ഓട്ടോ ടാക്സി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇലക്ട്രിക് സിഎൻജി ഓട്ടോ ടാക്സികൾ വാങ്ങുന്നതിനും പെട്രോൾ വാഹനങ്ങൾ സിഎൻജിയിലേക്കു മാറ്റുന്നതിനും ധനസഹായം നൽകുന്ന ഗ്രീൻ വീൽ വാഹന വായ്പ പദ്ധതിയിലേക്കു അപേക്ഷിക്കാം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗ്രീൻ വീൽ വാഹന വായ്പ: അപേക്ഷിക്കാം
പത്തനംതിട്ട ∙ പിന്നാക്ക വിഭാഗത്തിലെ (ഒബിസി) ഓട്ടോ ടാക്സി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇലക്ട്രിക് സിഎൻജി ഓട്ടോ ടാക്സികൾ വാങ്ങുന്നതിനും പെട്രോൾ വാഹനങ്ങൾ സിഎൻജിയിലേക്കു മാറ്റുന്നതിനും ധനസഹായം നൽകുന്ന ഗ്രീൻ വീൽ വാഹന വായ്പ പദ്ധതിയിലേക്കു അപേക്ഷിക്കാം. 9447710033.

അപ്രന്റിസ് മേള 12ന്
പത്തനംതിട്ട ∙ ജില്ലാതല അപ്രന്റിസ് മേള 12ന് ചെന്നീർക്കര ഗവ. ഐടിഐയിൽ നടക്കും. വിവിധ സർക്കാർ, അർധ സർക്കാർ, സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും. ഒരു വർഷത്തേക്കാണ് നിയമനം.  ട്രേഡ് സർട്ടിഫിക്കറ്റ്, ആധാർ, ഫോട്ടോ, മറ്റ് അനുബന്ധ രേഖകളുമായി എത്തണം. 0468 2258710

ADVERTISEMENT

ബിഎസ്എൻഎൽ മേള നാളെ
കോഴഞ്ചേരി ∙ ബിഎസ്എൻഎൽ ഉപഭോക്തൃസേവന കേന്ദ്രത്തിൽ നാളെ മുതൽ 10 വരെ മേള നടക്കും. പഴയതും നിലവിലുള്ളതുമായ ലാൻഡ് ലൈൻ ഫൈബർ സാങ്കേതിക വിദ്യയിലേക്ക് സൗജന്യമായി മാറ്റും. 249 രൂപ മുതൽ പരിധിയില്ലാത്ത ഡേറ്റ പ്ലാൻ ലഭ്യമാണ്. മൊബൈൽ 3 ജി സിമ്മിൽ നിന്ന് 4 ജിയിലേക്കു സൗജന്യ അപ്ഗ്രഡേഷനും ആധാർ എൻറോൾമെന്റും ലഭ്യമാണ്.

വൈദ്യുതി മുടക്കം
∙ കോഴഞ്ചേരി ടൗൺ പരിധിയിൽ 9 മുതൽ 5.30 വരെ.
∙ ചെറുകോൽ, വാഴക്കുന്നം, കാട്ടൂർ, കിളിയാനിക്കൽ, അന്ത്യാളൻകാവ്, ചേക്കുളം, കാലായിപടി എന്നിവിടങ്ങളിൽ 8.30 മുതൽ 5.30 വരെ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT