മണ്ണടി∙റോഡിന്റെ സംരക്ഷണഭിത്തി പുനഃസ്ഥാപിക്കണമെന്ന് കർഷകർ. താഴത്ത്- പാണ്ടിമലപ്പുറം റോഡിൽ നിന്ന് സമീപത്തെ വെട്ടുവയൽ ഏലായിലേക്ക് പ്രവേശിക്കുന്ന വഴിയോടു ചേർന്നുള്ള സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞ് കൃഷിയിടത്തിൽ പതിച്ചത്. സംരക്ഷണ ഭിത്തിയിടിഞ്ഞത് പ്രധാന റോഡിന്റെ ബലക്ഷയത്തിനും കാരണമാകുന്നു.കൃഷിയിടത്തിലേക്കുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മണ്ണടി∙റോഡിന്റെ സംരക്ഷണഭിത്തി പുനഃസ്ഥാപിക്കണമെന്ന് കർഷകർ. താഴത്ത്- പാണ്ടിമലപ്പുറം റോഡിൽ നിന്ന് സമീപത്തെ വെട്ടുവയൽ ഏലായിലേക്ക് പ്രവേശിക്കുന്ന വഴിയോടു ചേർന്നുള്ള സംരക്ഷണ ഭിത്തിയാണ് ഇടിഞ്ഞ് കൃഷിയിടത്തിൽ പതിച്ചത്. സംരക്ഷണ ഭിത്തിയിടിഞ്ഞത് പ്രധാന റോഡിന്റെ ബലക്ഷയത്തിനും കാരണമാകുന്നു.കൃഷിയിടത്തിലേക്കുള്ള വഴിക്കും റോഡിന്റെ സംരക്ഷണ ഭിത്തിക്കും ഇടയിലുള്ള ഭാഗം വിണ്ടു കീറിയ നിലയിലാണ്.മഴക്കാലത്ത് റോഡരിക് കൂടുതലായി ഇടിഞ്ഞ് കൃഷിയിടത്തിൽ പതിക്കുമെന്ന് കർഷകർ പറഞ്ഞു.ശക്തമായ മഴയെ തുടർന്നാണ് സംരക്ഷണ ഭിത്തി ഇടിഞ്ഞത്.കൃഷിയിടത്തിലേക്കുള്ള വഴിയുടെ പ്രവേശന ഭാഗവും ഇടിഞ്ഞു.അടുത്ത മഴക്കാലമെത്തും മുൻപ് സംരക്ഷണ ഭിത്തി പുനഃസ്ഥാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം.