വൈദ്യുതി മുടക്കം: കോന്നി 33 കെവി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തണ്ണിത്തോട്, പൂങ്കാവ്, മാമൂട്, പയ്യനാമൺ, എഎംസി എന്നീ 11 കെവി ലൈൻ ഫീഡറുകളിൽ ഉച്ചയ്ക്ക് 12 മുതൽ 2 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും. ∙അടൂർ വൈദ്യുതി സെ‌ക്‌ഷനിലെ തെങ്ങുംതാര ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വൈദ്യുതി മുടക്കം: കോന്നി 33 കെവി സബ് സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ തണ്ണിത്തോട്, പൂങ്കാവ്, മാമൂട്, പയ്യനാമൺ, എഎംസി എന്നീ 11 കെവി ലൈൻ ഫീഡറുകളിൽ  ഉച്ചയ്ക്ക് 12 മുതൽ 2 വരെ വൈദ്യുതി വിതരണം ഭാഗികമായി മുടങ്ങും.

∙അടൂർ വൈദ്യുതി സെ‌ക്‌ഷനിലെ തെങ്ങുംതാര ട്രാൻസ്ഫോമറിന്റെ പരിധിയിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ.

∙ തോട്ടഭാഗം ഇലക്ട്രിക്കൽ സെക്‌ഷന്റെ പരിധിയിൽ വള്ളംകുളം, പ്ലാംകൂട്ടത്തിൽപ്പടി, അരമന എന്നിവിടങ്ങളിൽ 9മുതൽ 5വരെ.

നേത്രക്യാംപ് 9 ന് 
മല്ലപ്പള്ളി ∙ കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ (സിഒഎ) നേതൃത്വത്തിൽ ഐ മൈക്രോ സർജറി ആൻഡ് ലേസർ സെന്റർ കണ്ണാശുപത്രിയുടെ സഹകരണത്തിൽ 9ന് ഒൻപതുമണി മുതൽ 5 വരെ യൂണിയൻ ക്രിസ്ത്യൻ കൺവൻഷൻ വജ്രജൂബിലി ഹാളിൽ സൗജന്യ നേത്രചികിത്സാ ക്യാംപ് നടക്കും. പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു മേരി തോമസ് ഉദ്ഘാടനം ചെയ്യും. സിഒഎ മേഖല പ്രസിഡന്റ് എസ്. മനോജ് അധ്യക്ഷത വഹിക്കും.