പന്തളം ∙ കുരമ്പാല എരിചുരുളിമലയിൽ നിന്ന് മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. വാർഡ് കൗൺസിലർ ജി.രാജേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ രാവിലെയാണ് മണ്ണുമാന്തിയും വാഹനങ്ങളുമായി മണ്ണെടുപ്പിനുള്ള ശ്രമം തുടങ്ങിയത്. കുരമ്പാല തെക്ക് തണ്ടാനുവിള റോഡിനും കുരമ്പാല-പഴകുളം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പന്തളം ∙ കുരമ്പാല എരിചുരുളിമലയിൽ നിന്ന് മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. വാർഡ് കൗൺസിലർ ജി.രാജേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഇന്നലെ രാവിലെയാണ് മണ്ണുമാന്തിയും വാഹനങ്ങളുമായി മണ്ണെടുപ്പിനുള്ള ശ്രമം തുടങ്ങിയത്. കുരമ്പാല തെക്ക് തണ്ടാനുവിള റോഡിനും കുരമ്പാല-പഴകുളം റോഡിനും ഇടയിലുള്ള ഉയർന്ന പ്രദേശമാണ് എരിചുരുളിമല. ഈ ഭാഗത്ത് നിന്ന് മണ്ണെടുപ്പ്  അനുവദിക്കരുതെന്നാവശ്യപ്പെട്ട് ജിയോളജി വകുപ്പിന് നാട്ടുകാർ നേരത്തെ പരാതി നൽകിയിരുന്നു. തുടർന്ന് ഹിയറിങ്ങും നടത്തി. ഇരുന്നൂറോളം കുടുംബങ്ങളാണ് ചുറ്റുവട്ടവും താമസിക്കുന്നത്. ഇവരിൽ കർഷകരുമുണ്ട്.  ഈ മലയിൽ നിന്നുള്ള നീരൊഴുക്ക് പ്രദേശത്തെ പ്രധാന ജലസ്രോതസ്സ് കൂടിയാണ്. 2021ൽ, ദുരന്തനിവാരണ വിഭാഗം നടത്തിയ പഠനത്തിൽ ആതിരമലയിലും മണ്ണിടിച്ചിൽ സാധ്യത കണ്ടെത്തിയിരുന്നു. ഇതിന് സമീപമാണ് ഇപ്പോൾ മണ്ണെടുപ്പ് നീക്കം നടക്കുന്ന എരിചുരുളിമല.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT