പെട്ടി ഓട്ടോയും ബസും ഇടിച്ച് ഒരാൾക്ക് പരുക്ക്
കോഴഞ്ചേരി ∙ പെട്ടിഓട്ടോയും ബസും കൂട്ടിയിടിച്ച് ഒരാൾക്കു പരുക്ക്. പെട്ടിഓട്ടോ ഡ്രൈവർ ചെറുകോൽ ശശികലഭവനിൽ വിഷ്ണു ഗോകുലിനാണ് (30) പരുക്കേറ്റത്. ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് തെക്കേമലയ്ക്കും തണുങ്ങാട്ടിൽ

കോഴഞ്ചേരി ∙ പെട്ടിഓട്ടോയും ബസും കൂട്ടിയിടിച്ച് ഒരാൾക്കു പരുക്ക്. പെട്ടിഓട്ടോ ഡ്രൈവർ ചെറുകോൽ ശശികലഭവനിൽ വിഷ്ണു ഗോകുലിനാണ് (30) പരുക്കേറ്റത്. ജില്ലാ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് മൂന്നിന് തെക്കേമലയ്ക്കും തണുങ്ങാട്ടിൽ പാലത്തിനും ഇടയിലാണ് അപകടം. കോഴഞ്ചേരിയിലേക്കു വന്ന ബസും തെക്കേമല ഭാഗത്തേക്കു പോയ പെട്ടിഓട്ടോയും തമ്മിലാണ് ഇടിച്ചത്. ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചുകയറിയ പെട്ടിഓട്ടോയുടെ മുൻവശം പൂർണമായും തകർന്നു.